ഗാസയിൽ വിശന്നുമരിച്ചത് 31 കുട്ടികൾ
ഗാസ: ഇസ്രായേൽ ഭക്ഷണ വിതരണത്തിന് വിലക്കേർപ്പെടുത്തിയതോടെ ഗാസയിൽ ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ വിശന്ന് മരിച്ച കുട്ടികളുടെ എണ്ണം 31 ആയതായി ഫലസ്തീൻ റെഡ് ക്രസൻറ്…
ഗാസ: ഇസ്രായേൽ ഭക്ഷണ വിതരണത്തിന് വിലക്കേർപ്പെടുത്തിയതോടെ ഗാസയിൽ ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ വിശന്ന് മരിച്ച കുട്ടികളുടെ എണ്ണം 31 ആയതായി ഫലസ്തീൻ റെഡ് ക്രസൻറ്…
ലണ്ടന്‍: ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നത് നിർത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് രാഷ്ട്രീയ സമ്മർദ്ദം ഏറുന്നു. ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെ…
വൈറ്റ് ഹൗസ് സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ബഹിഷ്കരിച്ച് മുസ്ലീം നേതാക്കള്‍. യു എസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്. ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ ക്രൂരമായ യുദ്ധത്തോടുള്ള…
അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ നിരോധിക്കാനൊരുങ്ങി ഇസ്രായേൽ. അല്‍ ജസീറ നിരോധിക്കുന്നതിനായി ഇസ്രായേൽ പാർലമെന്റില്‍ പ്രത്യേക നിയമം പാസാക്കി. ബില്‍ ഉടനെ പാസാക്കാന്‍ സെനറ്റിന് നിർദേശം നല്‍കിയിരിക്കുന്നത്…
വാഷിങ്ടൺ: ഗാസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രായേലിന് കൂടുതൽ ആയുധങ്ങൾ കൈമാറാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. 1800 എംകെ84 2000 എല്‍ബി ബോംബുകളും 500 എംകെ82 500…
ഗാസയില്‍ അവശ്യസാധനങ്ങള്‍ ഉടന്‍ എത്തിക്കാണമെന്ന് ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗാസയിലെ ജനങ്ങള്‍ പട്ടിണി നേരിടുന്ന സാഹചര്യത്തില്‍ ഉടന്‍ നടപടി വേണമെന്നാണ് ഉത്തരവ്. ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയെന്ന…
ഗാസ: ഭക്ഷണപ്പൊതികൾ ശേഖരിക്കാനായി കടലിലിറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു. ഗാസയിലേക്കുള്ള ഭക്ഷ്യകിറ്റുകൾ മെഡിറ്ററേനിയൻ കടലിലാണ് ഇറക്കിയത്. ഭക്ഷ്യകിറ്റുകൾ ശേഖരിക്കാന്‍ കടലിലിറങ്ങിയ ആൾക്കൂട്ടമാണ് അപകടത്തിൽപ്പെട്ടതെന്ന് ഗാസ ആരോഗ്യ…
ഗാസ: ഗാസയിൽ ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം 410 ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെയും 104 ആംബുലന്‍സുകള്‍ക്ക് നേരെയും ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഡബ്ല്യുഎച്ച്ഒ…
ജനീവ: ലോകത്ത് നാല് വർഷത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ കുട്ടികൾ നാല് മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്ന് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി തലവന്‍ ഫിലിപ്പ് ലസാരിനി. ഫലസ്തീന്‍…
തെൽഅവീവ്: കൂട്ടുകാർക്കൊപ്പം പടക്കംപൊട്ടിച്ച് കളിക്കുകയായിരുന്ന 13 വയസ്സുള്ള ഫലസ്തീൻ കുട്ടിയെ ഇസ്രായേൽ സൈനികൻ വെടിവെച്ചുകൊന്നു. ഈ സൈനികനെ അഭിനന്ദിച്ച് ഇസ്രായേൽ മന്ത്രി രംഗത്തെത്തി. റാമി ഹംദാൻ അൽ…