Wed. Jan 22nd, 2025

Tag: Irikkur

Congress Flag

സോണി സെബാസ്റ്റ്യന്‍ അയയുന്നു; ഇരിക്കൂറില്‍ കോണ്‍ഗ്രസിന് ആശ്വാസം

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ 1)നാല് ലക്ഷം വ്യാജൻമാ‌ർ വോട്ട‌ർ പട്ടികയിൽ കടന്നുകൂടിയെന്ന് ചെന്നിത്തല 2)വോട്ട് ഇരട്ടിപ്പില്‍ സംഘടിത നീക്കമില്ലെന്ന് മുഖ്യമന്ത്രി 3)ഇരട്ട വോട്ട് തടയാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും…

ഇരിക്കൂറില്‍ കോണ്‍ഗ്രസിന് ആശ്വാസം; സോണി സെബാസ്റ്റിയന്‍ അയയുന്നു

കണ്ണൂര്‍: ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥനാര്‍ത്ഥിയാക്കിയതില്‍ പരസ്യമായി പ്രതിഷേധിച്ച കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ അയയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇന്നുമുതല്‍ സോണി സെബാസ്റ്റ്യന്‍ പങ്കെടുക്കും.…

ഇരിക്കൂറിലെ പ്രതിസന്ധി; പിണക്കം മറന്ന് പ്രചാരണത്തിനിറങ്ങാന്‍ ആഹ്വാനവുമായി നേതാക്കള്‍

കണ്ണൂര്‍: ഗ്രൂപ്പ് തർക്കം പരിഹരിക്കാനായില്ലെങ്കിലും  ഇരിക്കൂറിൽ പിണക്കം മറന്ന് പ്രചാരണം നടത്താൻ ആഹ്വാനവുമായി നേതാക്കൾ. മണ്ഡലം കൺവെൻഷനിൽ കെ സുധാകരനും കെസി ജോസഫും പങ്കെടുത്തപ്പോൾ സീറ്റ് കിട്ടാഞ്ഞ…

ഇരിക്കൂറിൽ സമവായം കണ്ടെത്തി ഉമ്മൻ ചാണ്ടി; സജീവ് ജോസഫിനെതിരായ പ്രതിഷേധക്കാരെ അനുനയിപ്പിച്ചു

കണ്ണൂർ: ഇരിക്കൂറിൽ സജീവ് ജോസഫിനെതിരായ പ്രതിഷേധക്കാരെ ഉമ്മൻ ചാണ്ടി അനുനയിപ്പിച്ചു. പ്രശ്നങ്ങൾ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ മുന്നിൽ അവതരിപ്പിച്ച് പ്രശ്ന പരിഹാരം ഉണ്ടാക്കാമെന്നാണ് ഉറപ്പ്. ഹൈക്കമാൻഡ് നോമിനിയായി സജീവ് ജോസഫ്…

ഇരിക്കൂറില്‍ സജീവിനെ വേണ്ടെന്ന നിലപാടിലുറച്ച് എ ഗ്രൂപ്പ്

കണ്ണൂര്‍: ഇരിക്കൂറിൽ കോണ്‍ഗ്രസ് ഹൈക്കമാൻഡിന്‍റെ ഇടപെടലോടെ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയ സജീവ് ജോസഫിനെതിരായ പ്രതിഷേധം അടങ്ങുന്നില്ല. സജീവിനെ മാറ്റി സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥി ആക്കണമെന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്…

ഇരിക്കൂറിലെ പ്രതിസന്ധി രമ്യമായി പരിഹരിക്കുമെന്ന് സജീവ് ജോസഫ്

കണ്ണൂര്‍: ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുണ്ടായ പ്രതിസന്ധി രമ്യമായി പരിഹരിക്കാന്‍ ആകുമെന്ന് സ്ഥാനാര്‍ത്ഥി സജീവ് ജോസഫ്. കെ സുധാകരന് തന്നോട് ഒരു എതിർപ്പുമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സജീവ്…