ഇറാൻ എണ്ണ: ഇന്ത്യക്കുമേൽ അമേരിക്ക സമ്മർദ്ദം ചെലുത്തിയത് പുൽവാമ ആക്രമണവും മസൂദ് അസ്‌ഹറിനേയും ചൂണ്ടിക്കാട്ടി
വാഷിംഗ്‌ടൺ: ഇറാനില്‍നിന്ന് എണ്ണ വാങ്ങരുതെന്ന ശാസന ഇന്ത്യക്കുമേല്‍ അമേരിക്ക അടിച്ചേല്‍പ്പിച്ചത് പുല്‍വാമ ആക്രമണത്തിന്റെയും മസൂദ് അസ്‌ഹറിന്റെയും പേരില്‍. പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുള്ള ഘട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പം നിലയുറപ്പിച്ചതും അസ്‌ഹറിനെ…