Mon. Dec 23rd, 2024

Tag: Indian Oil

സം​സ്ഥാ​ന​ത്ത് 500 കോ​ടി നി​ക്ഷേ​പിക്കാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ

കൊച്ചി: സം​​​സ്ഥാ​​​ന​​​ത്തെ റീ​​​ട്ടെ​​​യി​​​ല്‍ ശൃം​​​ഖ​​​ല വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 500 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​​​പ​​​റേ​​​ഷ​​​ന്‍. 884 ലൊ​​​ക്കേ​​​ഷ​​​നു​​​ക​​​ളി​​​ലായാണ് കമ്പനിയുടെ ഔട്‍ലെറ്റുകൾ സ്ഥാപിക്കുക. പു​​​തു​​​വൈ​​​പ്പ് എ​​​ല്‍​എ​​​ന്‍​ജി ടെ​​​ര്‍​മി​​​ന​​​ലി​​​ന്‍റെ…

ഇന്ത്യൻ ഓയിൽ മെറ്റൽ-എയർ ബാറ്ററികൾ നിർമ്മിക്കും

ന്യൂ ഡൽഹി: ലിഥിയം സാങ്കേതികവിദ്യയ്ക്ക് പകരമായി മെറ്റൽ-എയർ ബാറ്ററികൾ നിർമ്മിക്കുന്നതിനായി എൻ‌ഡിയൻ ഓയിൽ ഇസ്രായേലിന്റെ ഫിനർ‌ജിയുമായുള്ള സംയുക്ത സംരംഭത്തിൽ ഒപ്പുവച്ചു. ഇന്ത്യയിലെ മികച്ച റിഫൈനറിയായ ഇന്ത്യൻ ഓയിൽ …

ഇന്ത്യന്‍ ഓയിലില്‍ 131 അപ്രന്റിസ് ഒഴിവുകളിലേക്ക്  നവംബര്‍ 26 വരെ അപേക്ഷിക്കാം. 

  പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗോവ, കേന്ദ്രഭരണ പ്രദേശമായ ദാദ്ര-നഗര്‍ ഹവേലി എന്നിവിടങ്ങളിലായി ആകെ 131…

ഇന്ത്യന്‍ ഓയിലിന് കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ മൂന്നാം റാങ്ക്

ഇന്ത്യയിലെ കരുത്തുറ്റ ബ്രാന്‍ഡുകളുടെ പട്ടികയില്‍ ഇന്ത്യന്‍ ഓയിലിന് മൂന്നാം റാങ്ക്. എണ്ണ- വാതക മേഖലയില്‍ ഒന്നാം റാങ്കും ഇന്ത്യന്‍ ഓയിലിനാണ്. ഓഹരി വിപണി നിക്ഷേപം, ബിസിനസ് രംഗത്തെ…