Tue. Nov 26th, 2024

Tag: india

കേന്ദ്രസര്‍ക്കാരിന്റെ വേട്ടയാടല്‍: ഡോ. നവ്ശരണ്‍ സിങ്ങിന് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകള്‍

ഡല്‍ഹി: ഒമ്പത് മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്ത സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. നവ്ശരണ്‍ സിങ്ങിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കര്‍ഷക യൂണിയനുകളും സിവില്‍ സൊസൈറ്റി…

മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു: യു എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ

ഡല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന യു എസ് റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. വസ്തുതാവിരുദ്ധവും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട റിപ്പോര്‍ട്ടാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കന്‍ നടപടി പക്ഷപാതപരമാണെന്ന്…

ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ച് വിട്ട് ആമസോണ്‍

ഡല്‍ഹി: ഇന്ത്യയിലെ 500 ഓളം ജീവനക്കാരെ പിരിച്ച് വിട്ട് ആമസോണ്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് മാര്‍ച്ചില്‍ സിഇഒ ആന്‍ഡി ജാസി പ്രഖ്യാപിച്ചിരുന്നു.…

മാതൃ-ശിശു മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിൽ

മാതൃ- ശിശു മരണങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന്  റിപ്പോർട്ടുകൾ. ലോകത്ത് 60 ശതമാനം മാതൃ-ശിശു മരണങ്ങള്‍ സംഭവിക്കുന്ന പത്ത് രാജ്യങ്ങളുടെ…

ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ അടുത്ത ലോകബാങ്ക് പ്രസിഡന്റ്

ലോകബാങ്കിന്റെ തലപ്പത്ത് ഇന്ത്യന്‍ വംശജന്‍. 63കാരനായ അജയ് ബംഗയെ ലോകബാങ്കിന്റെ അടുത്ത പ്രസിഡന്റായി തെരഞ്ഞെടുത്തു. ലോകബാങ്കിന്റെ 14-ാമത് പ്രസിഡന്റാണ് ബംഗ. ലോകബാങ്കിന്റെ 25 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡാണ്…

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. 3,962 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രാജ്യത്ത്…

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഐസിസിയുടെ വര്‍ഷാവസാന റാങ്കിംഗില്‍ ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 121 പോയിന്റോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 15…

സുഡാനില്‍ നിന്ന് 3195 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഓപ്പറേഷന്‍ കാവേരിയിലൂടെ ഇതുവരെ ഇന്ത്യയിലെത്തിച്ചത് 3195 പേരെ. സുഡാന്റേ വിവിധ ഭാഗങ്ങളില്‍ നിന്നായി 62 ബസുകള്‍ പോര്‍ട്ട് സുഡാനിലെക്ക് സര്‍വീസ്…

ചരിത്രം കുറിച്ച് അഭിലാഷ് ടോമി; ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ രണ്ടാംസ്ഥാനത്ത്

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ചരിത്രം കുറിച്ച് മലയാളി നാവികന്‍ അഭിലാഷ് ടോമി. 2022 സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലാനില്‍ നിന്ന് ‘ബയാനത്ത്’ എന്ന പായ്…

നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം; കൂടിക്കാഴ്ച നടത്തി ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാര്‍

നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി. ഗല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ആദ്യമായാണ് പ്രതിരോധമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ ചൈനയ്ക്ക് കര്‍ശന നിര്‍ദേശം…