പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്; സൗബിന്‍ ഷാഹിറിന്റെ ചോദ്യം ചെയ്യും
കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസ് ഓഫീസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ 60 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി പ്രാഥമിക റിപ്പോര്‍ട്ട്. പരിശോധന അവസാനിച്ചിട്ടില്ലെന്നും…