Mon. Dec 23rd, 2024

Tag: Inaugration

എടപ്പാൾ മേൽപ്പാലം ഉദ്‌ഘാടനം 26 ന്

എടപ്പാൾ: എടപ്പാൾ മേൽപാലം ഉദ്ഘാടനം ഈ മാസം 26ന് ഉറപ്പിച്ചു. നേരത്തേ പലതവണ ഉദ്ഘാടനത്തീയതി പ്രഖ്യാപിച്ചെങ്കിലും നിർമാണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മാറ്റിവച്ചിരുന്നു. ഒടുവിൽ 26ന് വൈകിട്ട് 3ന്…

ഉദ്‌ഘാടനം നടക്കാതെ ചേകാടി പാലം

പുൽപ്പള്ളി: നിർമാണം പൂർത്തിയായി രണ്ടുവർഷം പിന്നിട്ടിട്ടും ഉദ്‌ഘാടനം നടക്കാതെ ചേകാടി പാലം. 10 കോടിയോളം രൂപ ചെലവഴിച്ചാണ്‌ ജില്ലയിലെ ഏറ്റവും വലിയ ഈ മേൽപ്പാലം നിർമിച്ചത്‌. ഔദ്യോഗിക…

പൊന്നാനി ഫിഷിങ് ഹാർബറിലെ ഭവനസമുച്ചയം ഉദ്ഘാടനം 16ന്

പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിൽ ഒരുങ്ങിയ 128 വീടുകൾ ഉൾക്കൊള്ളുന്ന ഭവന സമുച്ചയം 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം പുനർഗേഹം പദ്ധതി പ്രകാരം…

കെ എസ് ആർ ടി സി ടെർമിനലിലെ വാണിജ്യസമുച്ചയം ; ഉദ്‌ഘാടനം 26 ന്

കോഴിക്കോട്‌: കെഎസ്ആർടിസി ബസ്‌ ടെർമിനലിലെ വാണിജ്യസമുച്ചയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ വാണിജ്യ സമുച്ചയം തുറക്കുന്നത്‌. 26ന്‌ ധാരണപത്രം ഒപ്പുവച്ച്‌ സമുച്ചയം വ്യാപാര ആവശ്യങ്ങൾക്കായി മന്ത്രി ആന്റണി രാജു…

പരിയാരം മെഡിക്കൽ കോളജില്‍ സൗജന്യ ഒ പി ഫാർമസി

പരിയാരം: കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക സൗജന്യ ഒപി ഫാർമസി പ്രവർത്തനം തുടങ്ങി. എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒപിയിലെത്തുന്ന രോഗികൾക്കാവശ്യമായതും സർക്കാർ…