Mon. Dec 23rd, 2024

Tag: Immediately

വളർത്തുനായ്​ക്കൾക്ക്​ ലൈസൻസ്​: ഉടൻ നടപടി സ്വീകരിക്കണം

കൊ​ച്ചി: വ​ള​ർ​ത്തു​നാ​യ്​​ക്ക​ൾ​ക്ക്​ ലൈ​സ​ൻ​സ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന​ത്തെ ആ​റ്​ ​മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നും ഉ​ട​ൻ ന​ട​പ​ടി ആ​രം​ഭി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. തി​രു​വ​ന​ന്ത​പു​രം അ​ടി​മ​ല​ത്തു​റ​യി​ൽ ബ്രൂ​ണോ​യെ​ന്ന വ​ള​ർ​ത്തു​നാ​യെ ത​ല്ലി​ക്കൊ​ന്ന സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മൃ​ഗ​ങ്ങ​ളു​ടെ…

ലക്ഷദ്വീപ് സന്ദർശക പാസിൻ്റെ കാലാവധി അവസാനിച്ചു; ദ്വീപുകാരല്ലാത്തവർ ഉടൻ മടങ്ങണമെന്ന് നിർദേശം

കവരത്തി: ലക്ഷദ്വീപിൽ സന്ദർശക പാസിന്റെ കാലാവധി അവസാനിച്ചു. ദ്വീപുകാരല്ലാത്തവരോട് ഉടൻ മടങ്ങണമെന്ന് നിർദേശം നൽകിയിരിക്കുകയാണ്. പാസ് പുതുക്കണമെങ്കിൽ കവരത്തി എഡിഎമ്മിൻ്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് ഒരാഴ്ച മുൻപ്…

സ്റ്റുഡന്റ് ലോൺ ഉടനെ ഒഴിവാക്കില്ലെന്നു ബൈഡൻ

വാഷിങ്ടൻ ഡി സി: 50,000 ഡോളർ വരെയുള്ള സ്റ്റുഡന്റ് ലോൺ എഴുതി തള്ളൽ സമീപ ഭാവിയിലൊന്നും സംഭവിക്കുകയില്ലെന്നു പ്രസിഡന്റ് ജൊ ബൈഡൻ. ഫെബ്രുവരി 16 ചൊവ്വാഴ്ച സിഎൻഎൻ…