നികുതി വെട്ടിപ്പിനും അനധികൃത നിർമാണത്തിനുമെതിരെ കണ്ണടച്ച് കൊച്ചി കോർപറേഷൻ
കൊച്ചി: സാധാരണക്കാർ വീടുനിർമാണ അപേക്ഷയുമായി കോർപറേഷൻ ഓഫിസിൽ കയറിയാൽ പിന്നെ നിയമത്തിന്റെ നൂലാമാലകൾ പലതും ഉയർത്തും ഉദ്യോഗസ്ഥർ. എന്നാൽ, കൺമുന്നിലെ അനധികൃത നിർമാണങ്ങൾക്കും വസ്തു നികുതി വെട്ടിപ്പിനും…