Mon. Dec 23rd, 2024

Tag: Hunger strike

മരട് ഫ്ലാറ്റ് പൊളിക്കല്‍; നിരാഹാര സമരം അവസാനിപ്പിച്ചു

വീടുകള്‍ക്ക് എന്ത് തകരാര്‍ സംഭവിച്ചാലും വിപണി വില അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും ഇത്രയും തുക ഇന്‍ഷൂറന്‍സായി ലഭിച്ചില്ലെങ്കില്‍ ബാക്കി സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം; ഇന്ന് നിര്‍ണ്ണായക ചര്‍ച്ച നടക്കും

ചെന്നൈ:   മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച ചിന്താ ബാര്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയുമായി ഐഐടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും.…

ഫാത്തിമയുടെ മരണം; വിശദമായി ചര്‍ച്ച ചെയ്യാമെന്ന് ഡീനിന്റെ ഉറപ്പ്, നിരാഹാരം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളാരംഭിച്ച നിരാഹാര സമരം വിജയം കണ്ടു. ദുരൂഹ മരണത്തിനിടയാക്കിയ കാരണം വിശദമായി…

പകല്‍ കൂടി തട്ടിപറിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല: വയനാട്ടില്‍ യുവാക്കള്‍ സമരം തുടരും

വയനാട്: ദേശീയപാത 766ലെ യാത്രാ നിരോധനത്തിനെതിരെ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്നു വരുന്ന അനിശ്ചിതകാല ഉപവാസ സത്യാഗ്രഹം ആറാം ദിവസം പിന്നിടുന്നു. യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന…

ഫീസ് ഘടന മാറ്റിയ നടപടിക്കെതിരെ ടിസില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം

ഹൈദ്രാബാദ്‌ : ഫീസ് ഘടന മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചു ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ടിസ്) വിദ്യാര്‍ത്ഥി പ്രക്ഷോഭം. മലയാളികള്‍ ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം…