Thu. Dec 19th, 2024

Tag: High Court

കേരള സ്റ്റോറി: ഹര്‍ജി ഇന്ന് പരിഗണിക്കണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ

ദി കേരള സ്റ്റോറി എന്ന സിനിമയ്‌ക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി അടിയന്തരമായി പരിഗണിക്കണമെന്ന് അപേക്ഷ. പുതിയ ബെഞ്ച് രൂപീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. രജിസ്ട്രാര്‍…

ദ കേരള സ്റ്റോറി പ്രദര്‍ശനം തടയണം, ഹൈക്കോടതിയില്‍ ഹര്‍ജികള്‍; അടിയന്തര സ്റ്റേ അനുവദിച്ചില്ല

ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിലും ഹര്‍ജി. സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതല്‍പര്യ ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജി പരിഗണിച്ച…

അപകീര്‍ത്തി കേസ്: രാഹുലിന്റെ അപ്പീലില്‍ അന്തിമവാദം ഇന്ന്

അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീലില്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും. ജസ്റ്റിസ് ഹേമന്ദ് പ്രചക്…

ജസ്റ്റിസ് എസ് വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും

തിരുവനന്തപുരം: ജസ്റ്റിസ് എസ്.വി ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. അഞ്ച് ചീഫ് ജസ്റ്റിസുമാരുടെ നിയമന ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിന് നല്‍കി. ജസ്റ്റിസ് എസ്.മുരളീധറിനെ…

അരിക്കൊമ്പന്‍ വിഷയത്തില്‍ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

1. അരിക്കൊമ്പന്‍ വിഷയം: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി 2. ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം 3. സ്വവര്‍ഗ വിവാഹം: സംസ്ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സര്‍ക്കാര്‍ 4.…

അരിക്കൊമ്പന്‍ വിഷയം: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഹെക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ നടപടിയെടുക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ്…

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസം 18 നകം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഈ മാസം 18 നകം വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി 140 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.…

പ്ലസ്ടു കോഴക്കേസ്: കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ്‌ഐആര്‍ റദാക്കി ഹൈക്കോടതി

കൊച്ചി: അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ കെ എം ഷാജിക്കെതിരായ എഫ്‌ഐആര്‍ റദാക്കി ഹൈക്കോടതി. ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്തിന്റെ ബെഞ്ചാണ് റദ്ദാക്കിയത്. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം ഷാജിയാണ്…

സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പോലീസെടുത്ത എഫ്‌ഐആറിന് സ്റ്റേ

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയനെയും, സിപിഎം സംസ്ഥാന…

ക്ഷേത്രത്തില്‍ ഉപദേശക സമിതി അംഗങ്ങളുടെ പേരുകള്‍ വേണ്ട; ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയുടെ പേരിലുള്ള ശിലാഫലകങ്ങള്‍ അടിയന്തരമായി എടുത്തുമാറ്റണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ്…