Sun. Nov 17th, 2024

Tag: High Court

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിലധികം ദൂരം സര്‍വീസ് നടത്താം: ഹൈക്കോടതി

  എറണാകുളം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് അനുവദിക്കരുത് എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി.…

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം; യുപി മദ്‌റസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി

  ന്യൂഡല്‍ഹി: 2004ലെ ഉത്തര്‍പ്രദേശ് മദ്‌റസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം ശരിവെച്ച് സുപ്രീംകോടതി. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി പസുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ വിവിധ…

പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക്; കരീന കപൂറിന് കോടതി നോട്ടീസ്

തന്റെ ​ഗർഭകാല ഓർമക്കുറിപ്പായ പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിന് ബോളിവുഡ് നടി കരീന കപൂറിന് കോടതിയുടെ നോട്ടീസ്. നടി എഴുതിയ ‘കരീന കപൂർ പ്രെഗ്നൻസി…

നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പെരുമാറ്റച്ചട്ടം ലംഘിക്കുകയും ദൈവത്തിന്റെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി…

ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കണം; ഹൈക്കോടതി

കൊച്ചി: റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിൽ നിയമ വിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവെപ്പിക്കാമെന്ന് ഹൈക്കോടതി. പരിപാടിയുടെ ഉള്ളടക്കം പരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി അഭിഭാഷകനായ ആദര്‍ശ് എസ്…

ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതിയുടെ പഠനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ഡോ. ഷഹനയുടെ ആത്മഹത്യ കേസിൽ പ്രതിയായ ഡോ. റുവൈസിന്റെ പിജി പഠനം തടഞ്ഞ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പഠനം തുടരാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവാണ്…

ഡോ. വന്ദന ദാസിന്റെ കൊലപാതകം; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഡോക്ടര്‍ വന്ദനാ ദാസ് കൊലപാതകത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രിമിനല്‍ കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്കായി ആശുപത്രികളില്‍ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍…

unni mukundan

ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതി; വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണം

ഉണ്ണി മുകുന്ദന് എതിരായ പീഡന പരാതിയിൽ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. പരാതിക്കാരിയുടെ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് മനസിലാക്കുന്നതുകൊണ്ട് അതിന്റെ സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.…

പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിമുറുകും

കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി പിടിമുറുകും. പൊതിയിടങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചശേഷമേ വിട്ടുനല്‍കാന്‍ പാടുള്ളുവെന്നും കോടതി ഉത്തരവിട്ടു. ആക്ടിങ് ചീഫ്…