കാലാവസ്ഥ വ്യതിയാനം: വടക്കൻ സൗദിയിൽ കനത്ത മഞ്ഞുവീഴ്ച
റിയാദ്: കാലാവസ്ഥ വ്യതിയാനത്തോടനുബന്ധിച്ച് വടക്കൻ സൗദി അറേബ്യയിൽ മഞ്ഞുവീഴ്ചയും തണുപ്പും ശക്തമാകുമെന്ന് മുന്നറിയിപ്പ്. തബൂഖിലെ അൽലോസ് പർവതനിരകളിൽ വരുംദിവസങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിൽനിന്നു താഴുന്നതോടെ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകാനുള്ള…