Mon. Dec 23rd, 2024

Tag: HD Kumaraswami

രാമക്ഷേത്രത്തിന് പണം നല്‍കാത്ത വീടുകള്‍ മാര്‍ക്ക് ചെയ്യുന്ന ആർഎസ്എസ് നടപടിക്കെതിരെ കുമാരസ്വാമി

ബെംഗളുരു: രാമക്ഷേത്രത്തിന് സംഭാവന ചെയ്തവരുടെയും സംഭാവന ചെയ്യാത്തവരുടെയും വീടുകള്‍ രേഖപ്പെടുത്തിവെക്കുന്ന ആർഎസ്എസിൻ്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.ഇതുതന്നെയല്ലേ ജര്‍മ്മനിയില്‍ നാസികളും ചെയ്തത്…

സേനയെക്കാള്‍ ഭേദം ബിജെപി; വേണ്ടി വന്നാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കുമാരസ്വാമി

ബംഗളൂരു: ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ വിമുഖതയില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും, ജെ‍ഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി. കർണാടകയിൽ ഡിസംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കുമാരസ്വാമിയുടെ…

കര്‍ണ്ണാടകയിൽ ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ബെംഗളൂരു: കര്‍ണ്ണാടകയിലെ മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നാലാം തവണയാണ് യെദ്യൂരപ്പ കര്‍ണ്ണാടകയുടെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്. ബെംഗളൂരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാലയാണ്…

കർണ്ണാടക: മൂന്ന് എം.എൽ.എമാരെ അയോഗ്യരാക്കി സ്പീക്കർ; നടപടി കുമാരസ്വാമി സർക്കാർ വീണ് രണ്ടാം ദിനം

കർണ്ണാടക : കർണ്ണാടകയില്‍ മൂന്ന് എം.എല്‍.എമാരെ അയോഗ്യരാക്കി സ്പീക്കര്‍ കെ.ആർ.രമേശ് കുമാർ. രമേശ് ജാര്‍ക്കിഹോളി, മഹേഷ് കമ്മത്തലി, ആര്‍ ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. ഇതിൽ,…

ജനാധിപത്യവും, സത്യസന്ധതയും, കർണ്ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടുവെന്നു രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് – ജെ.ഡി.എസ്. സഖ്യത്തെ അധികാരത്തിലേക്കുള്ള പാതയിൽ ഒരു തടസ്സമായി കണ്ടവരുടെ അത്യാഗ്രഹം ജയിച്ചപ്പോൾ ജനാധിപത്യവും സംസ്ഥാനത്തെ ജനങ്ങളുമാണ് പരാജയപ്പെട്ടതെന്നു കർണ്ണാടക സർക്കാരിന്റെ പതനത്തിന്റെ ഏതാനും…

ബി.ജെ.പിയ്ക്കെതിരെ മുന്നറിയിപ്പുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കർണ്ണാടകയിലെ 14 മാസം പ്രായമായ കോൺഗ്രസ്-ജെ.ഡി.എസ്. മതേതര സർക്കാർ തകർന്നതിനെ തുടർന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ചൊവ്വാഴ്ച ഭരണകക്ഷിയായ ബി.ജെ.പിയ്ക്കെതിരെ ആഞ്ഞടിച്ചു. “എല്ലാം…