Sun. Jan 19th, 2025

Tag: government

ഇത് വിൽക്കാൻ മാത്രം അറിയുന്ന സർക്കാർ: രാഹുൽ ഗാന്ധി

ന്യൂഡൽഹി: വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചു. സർക്കാരിനു നിർമിക്കാനല്ല, വിൽക്കാൻ മാത്രമേ അറിയൂവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇത്തരം…

ലൈഫിൽ’ സിബിഐ വേണ്ടെന്ന് സന്തോഷ് ഈപ്പൻ, സർക്കാരിനും സിബിഐയ്ക്കും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് എംഡി സന്തോഷ് ഈപ്പൻ സമ൪പ്പിച്ച ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും സിബിഐയ്ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. അനിൽ അക്കര…

മൂന്ന് വര്‍ഷത്തേക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ വര്‍ദ്ധിപ്പിക്കുന്നത് നിർത്തിവച്ച് ദുബായ്

ദുബായ്: ദുബായില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ദ്ധന മരവിപ്പിച്ച നടപടി 2023 വരെ നീട്ടി പുതിയ പ്രഖ്യാപനം. 2023 വരെ സര്‍ക്കാര്‍ ഫീസുകളൊന്നും വര്‍ദ്ധിപ്പിക്കില്ലെന്നും പുതിയ ഫീസുകള്‍…

ഉത്തരാഖണ്ഡിന് പിന്നാലെ ഹരിയാനയിലും ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം

ഹരിയാന: ഹരിയാനയില്‍ ബിജെപിയെ പ്രതിരോധത്തിലാക്കി പ്രതിപക്ഷത്തിൻ്റെ അവിശ്വാസപ്രമേയം. സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം ഇന്ന് അവതരിപ്പിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. കര്‍ഷകസമരത്തില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അനുകൂലമായി നിലപാട് എടുക്കാത്ത സര്‍ക്കാരിനോടുള്ള വിശ്വാസം…

ഇന്ധന വില ഗണ്യമായി വർദ്ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ല; കേന്ദ്രസർക്കരിനോട് എണ്ണക്കമ്പനികൾ

ഡൽഹി: രാജ്യത്ത് ഇന്ധന വില ഗണ്യമായി വർദ്ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്രസർക്കാരിനോട് വ്യക്തമാക്കി എണ്ണക്കമ്പനികൾ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ച് ഉയരുന്നതിനാൽ വില വർദ്ധനവ് അനിവാര്യമാണെന്നാണ് എണ്ണക്കമ്പനികൾ…

സർക്കാർ മേഖലയിലെ വിദേശികളുടെ ആനുകൂല്യങ്ങളിൽ ഒമാൻ ഭേദഗതി വരുത്തി

ഒമാന്‍: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യങ്ങളിൽ ഒമാൻ ഭേദഗതി വരുത്തി. സർക്കാർ മേഖലയിൽ സ്ഥിരം തൊഴിൽ കരാറുള്ള പത്ത് വർഷം പൂർത്തിയാകാത്തവർക്കാണ്…

കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരിന് ഭയം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികളെ സംസ്ഥാന സര്‍ക്കാരിന് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ ചോദ്യം ചെയ്ത…

പിണറായി സർക്കാർ കിറ്റ് കൊടുത്തത് വെറും രാഷ്ട്രീയ ലാഭത്തിനെന്ന് പത്മജ വേണു​ഗോപാൽ

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകുമെങ്കിൽ അത് തൃശ്ശൂര്‍ മണ്ഡലത്തിൽ തന്നെ ആയിരിക്കുമെന്നാണ് പത്മജാ വേണുഗോപാൽ പറയുന്നത്. സമ്പന്നമായ ഒരു രാഷ്ട്രീയപാരമ്പര്യത്തിലാണ് നിലനിൽക്കുന്നതെങ്കിലും തിരഞ്ഞെടുപ്പ് കളരിയിൽ…

അടുപ്പിലെ തീ അണയുമോ? വർധിക്കുന്ന പാചകവാതക വില

അടുപ്പിലെ തീ അണയുമോ? വർധിക്കുന്ന പാചകവാതക വില

കൊച്ചി: ഇന്ധനവില വർധന ജന ജീവിതത്തെ ഏറെ ബാധിക്കുന്ന ഈ സാഹചര്യത്തിൽ അടുക്കളയ്ക്കും തിരിച്ചടി ലഭിച്ചിരിക്കുകയാണ്. രാജ്യത്ത് പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള…

വനിത ആക്ടിവിസ്റ്റുകൾ ശബരിമലയിൽ കയറുന്നതിന് സർക്കാർ പിന്തുണച്ചു: കോടതി

കൊച്ചി: ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനം വിവാദമായിരുന്നു എന്നതിൽ സംശയമില്ലെന്നും കേരള സർക്കാർ, ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്നും ഹൈക്കോടതി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങൾക്കിടെ…