Sat. Apr 20th, 2024

Tag: government

സോളാറിൽ സര്‍ക്കാര്‍ നീക്കം ഹീനമായ നടപടി; ദുഷ്ടലാക്ക് ജനം തിരിച്ചറിയും മുല്ലപ്പള്ളി

തിരുവനന്തപുരം: സോളര്‍ പീഡനക്കേസ് സിബിഐ അന്വേഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹീനമായ നടപടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ. പല വിഷയങ്ങളിലും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍…

സോളാര്‍ പീഡനക്കേസ്: സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍. ആറു കേസുകളാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന…

പന്തീരങ്കാവ് കേസ്: മകന്റെ അറസ്റ്റ് ഭരണകൂടത്തിന്റെ സമ്മർദ്ദം കൊണ്ടെന്ന് വിജിതിന്റെ പിതാവ്

പന്തീരാങ്കാവ്: മാവോയിസ്റ്റ് കേസിൽ തന്റെ മകനെ യു എ പി എ പ്രകാരം അറസ്റ്റ് ചെയ്തതിന് മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണെന്ന്…

അർണബിന്‍റെ വാട്സ് ആപ്പ് ചാറ്റുകളെക്കുറിച്ച് സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: ബാലകോട്ട് ആക്രമണത്തെക്കുറിച്ച് റിപ്പബ്ലിക്ക് ടിവി അവതാരകൻ അർണബ് ഗോസ്വാമിക്ക് നേരത്തേ അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകൾ ചോർന്ന സംഭവത്തിൽ സർക്കാരിന് കാതടപ്പിക്കുന്ന നിശബ്ദതയാണെന്ന് കോൺഗ്രസ്…

കിറ്റു കൊടുക്കലല്ല ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന് ഇടതു സർക്കാറിനോട്‌ ഉമ്മൻചാണ്ടി

തിരുവനന്തപുരം: കിറ്റു കൊടുക്കലല്ല ദാരിദ്ര്യ നിർമ്മാർജ്ജനമെന്ന് ഇടതുസർക്കാരിനോട് ഉമ്മൻ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സർക്കാർ ആദ്യ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി മുഴുവൻ ബിപിഎൽ കുടുംങ്ങൾക്കും  ഭരണത്തിന്റെ…

വാഗമണ്ണിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ഇടുക്കി: പൊന്നുംവിലയുള്ള ഇടുക്കി വാഗമണ്ണിലെ വമ്പൻ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ ഒടുവിൽ സർക്കാർ തീരുമാനം. ഇരുന്നൂറിലധികം റിസോർട്ടുകളുള്ള 55 ഏക്കറിലെ വൻ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനാണ് റവന്യൂ…

കൊവിഡ് യാത്രാനിയന്ത്രണങ്ങളില്‍ 26 മുതല്‍ ഇളവെന്ന് ട്രംപ്; എതിർത്ത് ബൈഡൻ

അമേരിക്ക: കൊവിഡ് യാത്രാനിയന്ത്രണങ്ങളില്‍ 26 മുതല്‍ ഇളവെന്ന് ഡോണൾഡ് ട്രംപ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളര്‍ക്ക് ഉള്‍പ്പെടെയാണ് ട്രംപ് ഇളവ് പ്രഖ്യാപിച്ചത്. ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിലപാടറിയിച്ച് ജോ…

കരുതലുമായി വീണ്ടും സര്‍ക്കാര്‍,ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ താലോലം പദ്ധതിക്ക് ധനകാര്യ വകുപ്പ് 5,29,17,000 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ.…

ലൈഫ് മിഷൻ: സർക്കാരിന് തിരിച്ചടി സിബിഐ അന്വേഷണം തുടരാൻ ഹൈക്കോടതി വിധി

കൊച്ചി∙ വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിൽ സിബിഐ അന്വേഷണം തുടരാന്‍ അനുവദിച്ച് ഹൈക്കോടതി. സിബിഐ അന്വഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി.…

മോട്ടോർ വാഹന നികുതി കുടിശ്ശിക , ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കലയളവ് നീട്ടി

തിരുവനന്തപുരം: മോ‌ട്ടോർ വാഹന വകുപ്പിലെ നികുതി കുടിശ്ശിക കുറഞ്ഞ നിരക്കിൽ അടയ്ക്കാൻ ഏർപ്പെടുത്തിയ ഒറ്റ ത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് മാർച്ച് 31 വരെ സർക്കാർ ദീർഘിപ്പിച്ചു.…