സർക്കാർ മേഖലയിൽ, വിദേശികളുടെ ആനുകൂല്യങ്ങൾക്ക് ഭേദഗതി വരുത്തി
മസ്കറ്റ്: സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യവുമായി ബന്ധപ്പെട്ട സിവിൽ സർവിസ് നിയമത്തിന്റെ എക്സിക്യൂട്ടിവ് വകുപ്പിൽ ഒമാൻ ഭേദഗതി വരുത്തി. തൊഴിൽ മന്ത്രി…