Mon. Dec 23rd, 2024

Tag: Government Advaisor

ഇന്ത്യയിൽ അടുത്തയാഴ്​ചയോടെ കൊവിഡ്​ പാരമ്യത്തിലെത്തുമെന്ന്​ കേന്ദ്രസർക്കാർ ഉപദേഷ്​ടാവ്

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ്​ രണ്ടാം തരംഗം അടുത്തയാഴ്​ചയോടെ പാരമ്യത്തിലെത്തുമെന്ന്​ കേന്ദ്രസർക്കാർ ഉപദേഷ്​ടാവ്​. മെയ്​ മൂന്നിനും അഞ്ചിനും ഇടയിലാവും കൊവിഡ്​ പാരമ്യത്തിലെത്തുകയെന്ന്​ ശാസ്​ത്രജ്ഞൻ എം വിദ്യാസാഗർ പറഞ്ഞു. കൊവിഡിനെ…