Thu. Jan 23rd, 2025

Tag: Gold Sumggling Case

തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തെളിവെടുപ്പിനായി എന്‍.ഐ.എ സംഘം സെക്രട്ടേറിയറ്റിലെത്തി. തെളിവെടുപ്പിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.എന്‍.ഐ.എയിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സഹായിക്കാനായി സിഡിറ്റിലെ…

സ്വപ്‍ന സുരേഷിന് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസ്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്‍ന സുരേഷിന് കേരളം വിടാന്‍ ഉന്നതരുടെ സഹായം ലഭിച്ചിരുന്നതായി കസ്റ്റംസ്. അതേസമയം, പ്രതികളുടെ ഉന്നത ബന്ധം കണ്ടെത്താന്‍ ഫോണ്‍ രേഖകള്‍…

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം സ്വാഗതാര്‍ഹം: മുല്ലപ്പള്ളി

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച്‌ താന്‍ കഴിഞ്ഞദിവസം…

സന്ദീപ് ബിജെപി അനുഭാവി, സിപിഎം പ്രവർത്തക താനാണെന്ന് അമ്മ 

തിരുവനന്തപുരം: തന്റെ മകൻ സിപിഎം പ്രവർത്തകൻ അല്ലെന്ന് തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ സന്ദീപ് നായരുടെ അമ്മ ഉഷ.  മകൻ ബിജെപി അനുഭാവിയാണെന്നും, തെരഞ്ഞെടുപ്പിൽ ബിജെപി…

സ്വർണക്കടത്ത് കേസുമായി തനിക്ക് ബന്ധമില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയരായ ആരുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം എംപി ശശി തരൂർ. സ്വപ്ന സുരേഷുമായി ഒരു ബന്ധവും ഇല്ല. അറിയുകയുമില്ല. ജോലി…

സ്വപ്ന മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റ് 

യുഎഇ: സ്വപ്ന സുരേഷ് മികച്ച ഉദ്യോഗസ്ഥയെന്ന് യുഎഇ കോണ്‍സുലേറ്റിന്‍റെ സര്‍ട്ടിഫിക്കറ്റ്. ഈ ക്ലീന്‍ ചീറ്റ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ്  ഐടി വകുപ്പില്‍ ജോലി തരപ്പെടുത്തിയത്. യുഎഇ കോണ്‍സല്‍ ജനറല്‍…