Mon. Dec 23rd, 2024

Tag: Garden

മാലിന്യങ്ങൾ നിറഞ്ഞു കാടുമൂടിക്കിടന്ന സ്ഥലം ഇപ്പോൾ സൂര്യകാന്തിപ്പൂക്കൾ നിറഞ്ഞ പൂന്തോട്ടം

വണ്ടൂർ: മുൻപു കെട്ടിടങ്ങളും മറ്റും പൊളിച്ച അവശിഷ്ടങ്ങളും മാലിന്യങ്ങളും നിറഞ്ഞു കാടുമൂടിക്കിടന്ന സ്ഥലം നാട്ടുകൂട്ടായ്മയിൽ സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്ന പൂന്തോട്ടമായി മാറി. സംസ്ഥാന പാതയോരത്തു അമ്പലപ്പടിയിലാണ് 30…

ഉദ്യാന നവീകരണം; കാഞ്ഞിരപ്പുഴയ്‌ക്ക്‌ മാതൃക മലമ്പുഴ

കാ​ഞ്ഞി​ര​പ്പു​ഴ: കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​നം മ​ല​മ്പു​ഴ മാ​തൃ​ക​യി​ൽ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും ജ​ല​സേ​ച​ന വ​കു​പ്പും സം​യു​ക്ത​മാ​യി പ​രി​പാ​ലി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ദ്യാ​നം പു​തി​യ…

വിദേശ ഫല വൃക്ഷങ്ങളുടെ മാതൃക തോട്ടം കണ്ണൂരില്‍ ഒരുങ്ങുന്നു

കണ്ണൂർ: കണ്ണൂരില്‍ വിദേശ ഫല വൃക്ഷങ്ങളുടെ മാതൃക തോട്ടം ഒരുങ്ങുന്നു. ഔഷധ ഗുണമുള്ള വിദേശ ഫല വൃക്ഷങ്ങളുടെ തൈകള്‍ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.തളിപ്പറമ്പ് കരിമ്പം ഫാമിലെ…