മന്ത്രിസഭാ അംഗീകാരം, നാളെ മുതൽ കൂടുതൽ ഇളവ്
ദോഹ: രാജ്യത്ത് കൊവിഡ് രോഗികൾ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ നിലവിലെ കൊവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ആദ്യഘട്ടം മേയ് 28 മുതൽ തുടങ്ങും. വാക്സിൻ രണ്ടുഡോസും എടുത്തവർക്ക് നിരവധി ഇളവുകളാണ്…