സൗഹൃദത്തിന് മുമ്പിൽ തലകുനിച്ച് കോവിഡ്: 1300 കിലോമീറ്റര്‍ താണ്ടി ഓക്സിജനെത്തിച്ച് യുവാവ്
ഉത്തർപ്രദേശ് ഉത്തർപ്രദേശിലെ ഗാസിയാബാദിലെ തന്റെ കോവിഡ് പോസിറ്റീവ് സുഹൃത്തിന് ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിനായി ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നുള്ള ഒരാൾ 24 മണിക്കൂറിനുള്ളിൽ സഞ്ചരിച്ചത് 1,300 കിലോമീറ്റർ ദൂരം. …