Sun. Dec 22nd, 2024

Tag: fourth phase

ലോക്സഭാ തിരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒന്‍പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളിലാണ് നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശിലെ 25…

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; കൂച്ച് ബിഹാറിലും അലിപൂർ ദ്വാറിലും അക്രമം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാർ, സൗത്ത് 24 പർഗാന അടക്കം ജില്ലകൾ ഉൾപ്പെടുന്ന സിംഗൂർ, സോനാപൂർ…

കൊവിഡിന്റെ രണ്ടാം വരവ് തടയാൻ നാലുഘട്ടനിയന്ത്രണം നടപ്പാക്കും

ദോ​ഹ: കൊവിഡിൻറ ര​ണ്ടാം​വ​ര​വ്​ ത​ട​യാ​ൻ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​ക നാ​ലു​ഘ​ട്ട നി​യ​ന്ത്ര​ണം. മൂ​ന്നു​ഘ​ട്ട​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ത്തി​​യിട്ടും രോഗബാധ കു​റ​യു​ന്നി​ല്ലെ​ങ്കി​ൽ നാ​ലാം​ഘ​ട്ട​ത്തി​ൽ സ​മ്പൂ​ർ​ണ അ​ട​ച്ചുപൂട്ടലായിരിക്കും ഉണ്ടാവുക. രോ​ഗ​ത്തി​െൻറ വ​ർ​ദ്ധ​ന​ നി​രീ​ക്ഷി​ച്ചാ​ണ്​​…