Mon. Dec 23rd, 2024

Tag: Forest Department

മുട്ടിൽ മരംമുറിക്കേസ്; വിവാദ ഉത്തരവിൽ വനംവകുപ്പ് മുന്നറിയിപ്പ് നൽകിയതായി രേഖകൾ

വയനാട്‌: വയനാട് മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നു. മരംകൊള്ളയ്ക്ക് കാരണമായ വിവാദ ഉത്തരവിലെ പഴുതുകൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ ചൂണ്ടിക്കാട്ടിയെന്ന് രേഖകൾ…

FOREST DEPARTMENT DRINKING WATER FOR ANIMALS

വ​ന​ത്തി​നുള്ളിൽ മൃ​ഗ​ങ്ങ​ൾ​ക്കാ​യി ദാ​ഹ​ജ​ല​മൊ​രു​ക്കി വ​നം വ​കു​പ്പ്

  വ​ന​ത്തി​ന​ക​ത്ത് മൃ​ഗ​ങ്ങ​ൾ​ക്കാ​യി ദാ​ഹ​ജ​ല​മൊ​രു​ക്കി വ​നം വ​കു​പ്പ്. മി​ണു​ക്കു​ശ്ശേ​രി, അ​ത്തി​ക്കോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങളിൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും വ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ​യും ശ്ര​മ​ത്തിലാണ് ജ​ല​സം​ഭ​ര​ണി​ക​ൾ നി​ർ​മി​ച്ച​ത്. വ​ന​ത്തി​ന​ക​ത്തു​ള്ള ജ​ല​സം​ഭ​ര​ണി​ക​ളി​ൽ​നി​ന്ന്​ മു​പ്പ​തി​ല​ധി​കം…

മത്തായിയുടെ മരണം വിശദമായി അന്വേഷിക്കണമെന്ന് ഹൈക്കോടതി

പത്തനംതിട്ട: ചിറ്റാറിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ  വനം വകുപ്പ് വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മത്തായിയുടെ ഭാര്യ ഷീബ നല്‍കിയ ഹർജിയിലാണ് നടപടി. ഒരാഴ്ചയ്ക്കകം അന്വേഷണ പുരോഗതി…

മത്തായിയുടെ മരണം; മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാം

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനംവകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മരണത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും. ഇത് സംബന്ധിച്ച് പൊലീസിന് നിയമോപദേശം ലഭിച്ചു. മത്തായിയെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു…

കുടപ്പന കസ്റ്റഡിമരണം; വനപാലകര്‍ പ്രതികളാകും

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റ‍ഡിയിലെടുത്ത മത്തായിയുടെ ദുരൂഹമരണത്തില്‍ വനപാലകരെ പ്രതിയാക്കി കേസെടുക്കും. രേഖകളിൽ ക്രമക്കേട് നടത്താൻ തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതിന്…

മത്തായിയുടെ മരണത്തിൽ വനംവകുപ്പിന് വീഴ്ചയെന്ന് അന്വേഷണ സംഘം

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാരിൽ വനപാലകര്‍ കസ്റ്റഡിയിലെടുത്ത ഫാം ഉടമ മത്തായിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പിന് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് അന്വേഷണം സംഘം. കസ്റ്റഡിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലാണ് വീഴ്ച…

തെളിവെടുപ്പിനിടെ കിണറ്റില്‍ചാടി; മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്

പത്തനംതിട്ട: പത്തനംതിട്ട കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മത്തായിയുടേത് ആത്മഹത്യയെന്ന് വനംവകുപ്പ്. കസ്റ്റഡിയില്‍ മരിച്ച മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ചാടിയെന്നാണ് മഹസര്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോടതിയില്‍…

ഉത്രയുടെ കൊലപാതകം; വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് തെളിവെടുപ്പ് നടത്തി

അഞ്ചൽ: കൊല്ലം അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രധാന പ്രതികളായ സൂരജിനേയും പാമ്പ് പിടുത്തക്കാരന്‍ സുരേഷിനെയും ഉത്രയുടെ വീട്ടിലെത്തിച്ച്‌ ഇന്ന് തെളിവെടുപ്പ് നടത്തി. അഞ്ചല്‍ ഫോറസ്റ്റ് റേഞ്ച്…