Wed. Dec 18th, 2024

Tag: Film

ഷൂട്ടിങ്ങിനായി വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റി; ടോക്‌സിക്കിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്

  ബെംഗളൂരു: കന്നഡ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ്. ഷൂട്ടിങ്ങിനായി വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ…

നെയ്യാറ്റിൻകര കോമളം അന്തരിച്ചു; വിടവാ​ങ്ങിയത് പ്രേംനസീറിൻ്റെ ആദ്യനായിക

തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായിക കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻ്റെ ആദ്യനായികയെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ…

നടൻ ടി പി മാധവന്‍ അന്തരിച്ചു

കൊല്ലം: നടൻ ടി പി മാധവന്‍ അന്തരിച്ചു. കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…

സിനിമയിൽ മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക അനൂപ്

പ്രശസ്ത നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി പ്രിയങ്ക അനൂപ്. എന്നാല്‍ നടന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും പിന്നീട് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു. അവരുടെ കുടുംബത്തെ…

സിനിമയിൽ പുരുഷമേധാവിത്വം, ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്ന് നടി പത്മപ്രിയ

തിരുവനന്തപുരം: സിനിമയിൽ  ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളാണെന്ന് നടി പത്മപ്രിയ. സിനിമയിൽ പുരുഷമേധാവിത്വമാണ് നിലനിൽക്കുന്നത്. നടന്മാർ സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നു. നടന്മാരുടെ കഥകൾക്ക് കൂടുതൽ പ്രധാന്യം ലഭിക്കുന്നുവെന്നും സ്ത്രീ മേധാവിത്വമുള്ള…

Malayalam Actor Siddique's Son Rashin Passes Away

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ചികത്സയിയിലായിരുന്നു. പടമുകള്‍ പള്ളിയില്‍…

കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് സിനിമയുടെ റിലീസ് മുടക്കി; ടൊവിനോയ്ക്കെതിരെ സംവിധായകൻ

നടൻ ടൊവിനൊ തോമസിനെതിരെ ആരോപണവുമായി ‘വഴക്ക്’ സിനിമയുടെ സംവിധായകൻ സനൽകുമാർ ശശിധരൻ. ‘വഴക്ക്’ സിനിമ കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ടൊവിനോ സിനിമയുടെ റിലീസ് മുടക്കിയെന്നാണ് സനൽകുമാർ ഫേസ്ബുക്കിൽ…

‘ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത് വേറെയൊരാൾ, നിഷാദ് കോയ അയച്ച പിഡിഎഫ് ഡിജോ ഡൗണ്‍ലോഡ് ചെയ്തിട്ടില്ല’; ബി ഉണ്ണിക്കൃഷ്ണന്‍

കൊച്ചി: ‘മലയാളി ഫ്രം ഇന്ത്യ’ ചിത്രത്തിന്റെ തിരക്കഥ മോഷണമാണെന്ന് പറഞ്ഞ് തിരക്കഥാകൃത്ത് നിഷാദ് കോയ ഉയര്‍ത്തിയ വിവാദങ്ങളോട് പ്രതികരിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും…

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ കേസെടുത്തു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. നിർമാതാക്കളായ ഷോണ്‍ ആന്‍റണി, സൗബിൻ ഷാഹിർ,ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം മരട് പോലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം ഒന്നാം…