ഇ ഡിക്കെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്; മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പ്രേരിപ്പിച്ചതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസ്. സ്വപ്നസുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ്…