ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ് സി ആർ എ ലൈസൻസ് റദ്ദാക്കിയേക്കും
പത്തനംതിട്ട: ചാരിറ്റി പ്രവർത്തനങ്ങൾക്കെത്തിയിരുന്ന പണം വിവിധ ആവശ്യങ്ങൾക്കായി വക മാറ്റിയതായി കണ്ടെത്തിയതിനെ തുടർന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കിയേക്കുമെന്ന് സൂചന. വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ…