Wed. Jan 22nd, 2025

Tag: farmers struggle

കർഷകപ്രതിഷേധം; ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘ബിജെപിക്ക്​ വോട്ടില്ല’ ഹാഷ്ടാഗ്

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിനിടെ ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘ബിജെപിക്ക്​ വോട്ടില്ല’ ഹാഷ്​ടാഗ്​. അഞ്ചു സംസ്​ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ‘നോ വോട്ട്​ ടു ബിജെപി’…

അ​ടി​ച്ച​മ​ർ​ത്ത​ൽ ന​ട​ക്കി​ല്ലെ​ന്ന്​ ക​ർ​ഷ​ക​ർ; മോ​ദി സർക്കാറിൻ്റെ അവസാനം വരെ സമരം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​സർക്കാറിൻ്റെ ക​ർ​ഷ​ക​ദ്രോ​ഹ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ സ​മ​രം മോ​ദി സർക്കാറിൻ്റെ അ​വ​സാ​നം​വ​രെ തു​ട​രു​മെ​ന്ന്​ ഭാ​ര​തീ​യ കി​സാ​ൻ യൂ​നി​യ​ൻ നേ​താ​വ്​ ന​രേ​ഷ്​ ടി​ക്കാ​യ​ത്ത്. മു​മ്പു​ന​ട​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ​യൊ​ക്കെ അ​ടി​ച്ച​മ​ര്‍ത്തി​യ മാ​തൃ​ക​യി​ല്‍…

farmers rejected new proposal by central government

കർഷകസമരം പാർലമെന്റിൽ ചർച്ച ചെയ്യും;ഒടുവിൽ കേന്ദ്രസർക്കാർ വഴങ്ങി

ന്യൂഡൽഹി: കർഷക സമരം പാർലമെന്‍റിൽ ചർച്ച ചെയ്യാമെന്ന്​ കേന്ദ്രസർക്കാർ. രാജ്യസഭയി​ലായിരിക്കും ഇതു സംബന്ധിച്ച ചർച്ച നടക്കുക. ഇത്​ 15 മണിക്കൂർ നീണ്ടു നിൽക്കും. ഇതിനായി ചോദ്യോത്തരവേള രണ്ട്​…