Sat. Jan 18th, 2025

Tag: Fake Vote

പാലക്കാട് വ്യാജ വോട്ട്; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍

  പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല. തിരഞ്ഞെടുപ്പ്…

സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. കള്ളവോട്ട് ചെയ്ത എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ നടപടികളും സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. പിലാത്തറയിലും…