Wed. Jan 22nd, 2025

Tag: extended

കുവൈത്തിലെ രാത്രികാല കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീട്ടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രാബല്യത്തിലുള്ള രാത്രികാല കര്‍ഫ്യൂ നീട്ടി. ഏപ്രില്‍ 22 വരെയായിരുന്നു നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. ഇത് റമദാന്‍ അവസാനം വരെ നീട്ടാന്‍ തിങ്കളാഴ്‍ച ചേര്‍ന്ന…

പ്രവേശന വിലക്കു നീട്ടി; യുഎഇയിൽ കുടുങ്ങിയ കുവൈത്ത് വീസക്കാർ ധർമസങ്കടത്തിൽ

അബുദാബി: വിദേശികളുടെ പ്രവേശന വിലക്കു കുവൈത്ത് നീട്ടിയതോടെ യുഎഇയിൽ കുടുങ്ങിയ കുവൈത്ത് വീസക്കാർ ധർമസങ്കടത്തിൽ. പകുതിയോളം പേർ നാട്ടിലേക്കു തിരിക്കുമെന്നു പറഞ്ഞപ്പോൾ ശേഷിച്ചവർ പുതിയ അറിയിപ്പു വരുംവരെ…

ബഹ്റൈനിൽ കൊവിഡിന്‍റെ പുതിയ വകഭേദം; നിയന്ത്രണങ്ങൾ നീട്ടി

ബഹ്റൈൻ: കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബഹ്റൈനിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യത്ത് മാർച്ച് 14 വരെയാണ് നിയന്ത്രണങ്ങൾ തുടരുവാനുള്ള തീരുമാനം അധികൃതർ…

വിസിറ്റിങ്​ വിസക്കാരുടെ കാലാവധി മാർച്ച്​ 31 വരെ നീട്ടി

ദു​ബൈ: കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സി​റ്റി​ങ്​ വി​സ​ക​ൾ മാ​ർ​ച്ച്​ 31 വ​രെ സൗജ​ന്യ​മാ​യി നീ​ട്ടി​യ​താ​യി റി​പ്പോ​ർ​ട്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ വി​സ​ക്കാ​ർ എ​മി​ഗ്രേ​ഷന്റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടി​യ​താ​യി ക​ണ്ട​ത്.…

കൊവിഡ്​ വ്യാപനം രൂക്ഷം; ബ്രിട്ടനിൽ ലോക്​ഡൗൺ നീട്ടി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ അതിവേഗം പടരുന്ന സാഹചര്യത്തിൽ ​ബ്രിട്ടനിൽ ലോക്​ഡൗൺ ആറുമാസം നീട്ടി. ജൂലൈ 17വരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​. കൂ​ടാതെ കൊവിഡ്​ വ്യാപനം…

മോട്ടോർ വാഹന നികുതി കുടിശ്ശിക , ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി കലയളവ് നീട്ടി

തിരുവനന്തപുരം: മോ‌ട്ടോർ വാഹന വകുപ്പിലെ നികുതി കുടിശ്ശിക കുറഞ്ഞ നിരക്കിൽ അടയ്ക്കാൻ ഏർപ്പെടുത്തിയ ഒറ്റ ത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് മാർച്ച് 31 വരെ സർക്കാർ ദീർഘിപ്പിച്ചു.…