28 C
Kochi
Monday, September 20, 2021
Home Tags Exceeds 4500 in country

Tag: exceeds 4500 in country

രാജ്യത്ത്​ കൊവിഡ് മരണം 4500 കടന്നു; 2.67 ലക്ഷം രോഗികൾ

ന്യൂഡൽഹി:കൊവിഡിന്‍റെ രണ്ടാം തരംഗത്തിൽ രാജ്യത്തിന്​ ആശങ്കയായി മരണങ്ങളിലുള്ള വർദ്ധനവ്. കഴിഞ്ഞ ദിവസം മാത്രം 4,529 പേരാണ്​ കൊവിഡ് ബാധിച്ച്​ മരിച്ചത്​. 2,67,334 പേർക്കാണ് കഴിഞ്ഞ ദിവസം​ കൊവിഡ് സ്ഥിരീകരിച്ചത്​. 3,89,851 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​.ഇതുവരെ 2,54,96,330 പേർക്കാണ്​ രോഗബാധ സ്ഥിരീകരിച്ചത്​. 2,19,86,363 പേർക്ക്​ രോഗമുക്​തിയുണ്ടായി. 2,83,248 പേർ ഇതുവരെ...