Sun. Jan 19th, 2025

Tag: Eranakulam

ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നത് തടഞ്ഞു; പൊലീസ് കേസെടുത്തു

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. വൈകിട്ടാണ്…

വീട്ടുകാരറിഞ്ഞില്ല; 40 വർഷം പഴക്കമുള്ള ചന്ദനമരം മോഷണം പോയി

അങ്കമാലി ∙ മൂക്കന്നൂർ ശങ്കരൻകുഴിയിൽ വീടിന്റെ പറമ്പിൽ നിന്ന 40 വർഷം പഴക്കമുള്ള ചന്ദനമരം മോഷ്ടിച്ചതായി പരാതി.പൊൻമറ്റം മാടശേരി ജോസഫാണ് പൊലീസിൽ പരാതി നൽകിയത്. മരത്തിനു 7…

പണക്കിഴി വിവാദം; ചെയർപേഴ്സൻ രാജിവെക്കും വരെ സമരം; എൽഡിഎഫ്

കൊച്ചി: തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സൺ രാജിവെക്കുംവരെ സമരവുമായി മുന്നോട്ടു പോകാൻ ഇടതു മുന്നണി തീരുമാനം. ഓഫീസ് ക്യാബിന്റെ പൂട്ട് പൊളിച്ച് അധ്യക്ഷ അകത്തു കടന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ…

നായരമ്പലം മത്സ്യമാർക്കറ്റ്; ഹൈടെക് പദ്ധതിക്ക് കിഫ്ബി അംഗീകാരം

വൈപ്പിൻ∙ ദശകങ്ങളായി വികസനം കാത്തുകിടക്കുന്ന  നായരമ്പലം മത്സ്യ മാർക്കറ്റ് മുഖം മിനുക്കാനൊരുങ്ങുന്നു. അത്യാധുനിക സൗകര്യങ്ങളോടു കൂടി  മാർക്കറ്റ്  ഹൈടെക് ആക്കുന്ന പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചതായി കെഎൻ…

ഒന്നാംഘട്ടം സമ്പൂർണ വാക്സിനേഷൻ പൂർത്തീകരിച്ച്‌ പിറവം, കൂത്താട്ടുകുളം നഗരസഭകൾ

പിറവം: പതിനെട്ട് വയസ്സിനുമുകളിലുള്ള എല്ലാവർക്കും ആദ്യഘട്ട വാക്‌സിൻ നൽകിയ നേട്ടവുമായി പിറവം, കൂത്താട്ടുകുളം നഗരസഭകൾ. ഒന്നാംഘട്ടം സമ്പൂർണ വാക്സിനേഷൻ യജ്ഞം പൂർത്തീകരിച്ച തദ്ദേശ സ്ഥാപനമായി പിറവം നഗരസഭയെ…

പട്ടണത്ത്‌ ചരിത്ര ഗവേഷണത്തിന്റെ ഭാഗമായി ഉൽഖനനം തുടങ്ങി

കൊച്ചി: പുരാതന തുറമുഖ പട്ടണമായ മുസിരിസിലെ പട്ടണത്ത്‌ പാമ ചരിത്ര ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാംപാദ ഉൽഖനനത്തിന്‌ തുടക്കം. ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ സഹകരണത്തോടെയാണ്‌ ഒരുമാസം നീളുന്ന…

മാർത്തോമ ചെറിയ പള്ളിയിൽ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ

കോതമംഗലം: മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മാർത്തോമ ചെറിയ പള്ളിയിൽ ത്രിദിന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പ്രോഗ്രാം നടത്തുന്നു. മാർത്തോമ ചെറിയപള്ളിയങ്കണത്തിൽ അവരവർ വന്ന…

തൃക്കാക്കര നഗരസഭയിൽ സംഘര്‍ഷം; കൗൺസിലർമാര്‍ക്ക് പരിക്ക്

കൊച്ചി: പൂട്ടി മുദ്രവെച്ച ഓഫീസ് മുറിയില്‍ അദ്ധ്യക്ഷ കയറിയതിനെ തുടര്‍ന്ന് തൃക്കാക്കര നഗരസഭയിലുണ്ടായ സംഘര്‍ഷത്തില്‍ 10 കൗൺസിലർമാര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് യുഡിഎഫ് കൗൺസിലർമാർ സ്വകാര്യ ആശുപത്രിയിലും…

കൊച്ചി ക്യാൻസർ സെന്ററിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കും; മന്ത്രി വീണാ ജോർജ്

കൊച്ചി: കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്റെ പ്രവർത്തനം ഈമാസം പൂർണമായി പുനഃസ്ഥാപിക്കാൻ മന്ത്രിമാരായ പി രാജീവും വീണാ ജോർജും പങ്കെടുത്ത അവലോകനയോഗം തീരുമാനിച്ചു. പത്തിനകം സുരക്ഷാ പരിശോധനകൾ…

വൈപ്പിനിൽ ബോട്ടപകടം; എല്ലാവരെയും രക്ഷപെടുത്തി

വൈപ്പിൻ: വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി എന്ന ഇൻ – ബോർഡ് വളളം കടലിൽ മുങ്ങി. ഇന്ന് വെളുപ്പിന് 48 തൊഴിലാളികളുമായി പോയ വള്ളമാണ്…