Thu. Dec 19th, 2024

Tag: Eranakulam

പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു മരണം

കൊച്ചി: കിഴക്കമ്പലം പഴങ്ങനാട്  പ്രഭാത സവാരിക്ക് ഇറങ്ങിയ നാല് സ്ത്രീകളെ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു. ഇവരിൽ രണ്ട് പേർ മരിച്ചു. പഴങ്ങനാട് സ്വദേശി നസീമ, സുബൈദ എന്നിവരാണ് മരിച്ചത്.…

പണക്കിഴി വിവാദം; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങി എൽഡിഎഫ്

തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകും. ചെയർപേഴ്സൺ രാജിവെക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. നഗരകാര്യ വകുപ്പ്…

കമ്മിഷൻ വാഗ്ദാനം നൽകി ഡോക്ടറിൽനിന്ന് പണം തട്ടിയ യുവാക്കൾ പിടിയിൽ

കൊച്ചി∙ സംസ്ഥാനത്തു പുതുതായി ആരംഭിക്കുന്ന 750 കോടി മുതൽമുടക്കുള്ള മെഡിക്കൽ സംരംഭത്തിൽ കമ്മിഷൻ വാഗ്ദാനം ചെയ്തു ഡോക്ടറിൽനിന്നു പണം തട്ടിയ 5 യുവാക്കൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ…

തെരുവു നായ്ക്കൾക്കായി ‘ഭക്ഷണ കൗണ്ടർ’ സ്ഥാപിച്ച് തൃക്കാക്കര നഗരസഭ

കാക്കനാട്∙ തെരുവു നായ്ക്കൾക്കായി ‘ഭക്ഷണ കൗണ്ടർ’ തുറന്നു തൃക്കാക്കര നഗരസഭ. ഇവിടെ സ്ഥാപിച്ച ബോർഡിൽ തെരുവു നായ്ക്കളുടെ പദവി ഉയർത്തി ‘സാമൂഹിക നായ്ക്കൾ’ എന്ന വിശേഷണവും നൽകിയിട്ടുണ്ട്. തൃക്കാക്കര…

തൃക്കാക്കര നഗരസഭയിൽ അനധികൃത നിയമനം നടത്തിയതായി കലക്ടറുടെ റിപ്പോർട്ട്‌

കാക്കനാട്: തൃക്കാക്കര നഗരസഭയിൽ അനധികൃത നിയമനം നടത്തിയതായി ജില്ലാ കലക്ടർ തദ്ദേശസ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട്‌ നൽകി. നഗരസഭയിൽ താൽക്കാലിക ജീവനക്കാരെ നിയമിച്ച നടപടി  അനധികൃതമാണെന്നും അവരെ…

ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്ന്‌ ഭീഷണിക്കത്ത്

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണിക്കത്ത്. സന്ദേശം പ്രോട്ടോൺ മെയിലായാണ് വന്നിരിക്കുന്നത്. അതിനാൽ തന്നെ ഉറവിടം കണ്ടെത്തുക എളുപ്പമല്ല.…

കൊച്ചി കോർപറേഷൻ : യുഡിഎഫ്‌ വിട്ട്‌ സ്വതന്ത്ര വനിതാ കൗൺസിലർ എൽഡിഎഫിനൊപ്പം

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ യുഡിഎ​ഫി​ന് തി​രി​ച്ച​ടി​യാ​യി കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി സിഎംപി ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച് ജ​യി​ച്ച കൗ​ൺ​സി​ല​ർ ഇടതിനൊപ്പം ചേർന്നു​. ന​ഗ​ര​സ​ഭ 22ാം ഡി​വി​ഷ​നി​ൽ​നി​ന്ന് (മു​ണ്ടം​വേ​ലി) വി​ജ​യി​ച്ച മേ​രി…

ലൈസന്‍സില്ല; കൊച്ചിയിൽ സ്വകാര്യ ഏജൻസിയുടെ 18 തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: ലൈസന്‍സില്ലാതെ സുരക്ഷാ ഏജൻസികള്‍ തോക്ക്  ഉപയോഗിക്കുന്നതിനെതിരെ കൊച്ചി നഗരത്തിലും പൊലീസ് നടപടി ആരംഭിച്ചു. സിസ്കോ എന്ന സ്വകാര്യ ഏജൻസിയുടെ 18 തോക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവയിൽ പലതിനും എഡിഎമ്മിന്‍റെ ലൈസന്‍സില്ലെന്നാണ് കണ്ടെത്തൽ. തോക്കുകളുടെ…

വിദേശത്ത് ജോലി വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ

ആലുവ: വിദേശത്ത് ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കുന്നുകര കല്ലുമടപ്പറമ്പിൽ ഹസീർ (സെയ്ത് – 53) ആണ് ആലുവ പൊലീസിൻറെ…

പ്രദീപിന്റെ ‘ആൽകെമിസ്റ്റ്‌’; ഓട്ടോ പങ്കുവെച്ച് സാക്ഷാല്‍ പൗലോ കൊയ്‌ലോ

കൊച്ചി: വായനക്കമ്പക്കാരനാണ് പ്രദീപ്. ഓട്ടോയോടിക്കുന്നതിനിടയിലും വായനക്ക് സമയം കണ്ടെത്തും. അങ്ങനെ ആല്‍ക്കെമിസ്റ്റ് വായിച്ച് എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയോടും നോവലിനോടും ആരാധനയായി. പുതുതായി വാങ്ങിയ ഓട്ടോക്ക് എന്ത് പേരിടുമെന്ന്…