Sun. Jan 19th, 2025

Tag: Eranakulam

സന്നദ്ധപ്രവർത്തകരുടെ ആംബുലൻസുകൾക്ക്​ പിഴ; നടപടിയിൽ പ്രതിഷേധം

പ​റ​വൂ​ർ: കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ ആം​ബു​ല​ൻ​സു​ക​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് രം​ഗ​ത്ത് വ​ന്ന​ത് തി​രി​ച്ച​ടി​യാ​കു​ന്നു. കൊവി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

കൊവിഡ് : ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, 2 പേർ അറസ്റ്റിൽ

മൂവാറ്റുപുഴ∙ സെക്ടർ മജിസ്ട്രേട്ടിനെതിരെ ഭീഷണിപ്പെടുത്തിയെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥയോടു മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മേക്കടമ്പ് ശ്രീകൃഷ്ണ…

അവിശ്വാസപ്രമേയം: നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും. ചെയർപേഴ്സനോട് വിയോജിപ്പുള്ള കൗൺസിലർമാരെയും സ്വതന്ത്രരെയും കൂടെ കൂട്ടാനാണ് എൽഡിഎഫിന്റെ…

പ്ലാമുടിയിൽ 800 ഏത്തവാഴയും കൂർക്കക്കൃഷിയും നശിപ്പിച്ച്‌ കാട്ടാനക്കൂട്ടം

കോട്ടപ്പടി∙ പ്ലാമുടിയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ നാശം വിതച്ചു. മാടശേരിക്കുടിയിൽ മിനി വിജയന്റെ 800 ഏത്തവാഴകളാണ് ഒറ്റദിവസം നശിപ്പിച്ചത്. മുഴുവൻ സ്ഥലത്തുമുണ്ടായിരുന്ന കൂർക്കക്കൃഷിയും നശിപ്പിച്ചു. മുപ്പതോളം ആനകളാണു കൃഷിയിടത്തിലിറങ്ങിയത്.…

മയക്കുമരുന്ന് കേസ്: പ്രതികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം നിക്ഷേപിച്ചവർക്ക് എക്സൈസ് നോട്ടീസ്

കൊച്ചി: കാക്കനാട് മയക്കുമരുന്നുകേസില്‍ പ്രതികള്‍ ഉപയോഗിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച പത്തുപേരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ  ഹാജരാകനാവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നല്‍കി. പണം നല്‍കിയതിനെ കുറിച്ച് ചോദ്യം…

വർഗീസിന്റെ കൃഷിയിടത്തിൽ നിന്ന‍‍ു കാർഷികോൽപ്പന്നങ്ങൾ കൊള്ളയടിച്ച‍‍ു

കോലഞ്ചേരി ∙ കക്കാട്ടു‍പാറ ഇലവു‍ംതടത്തിൽ കെ.എം. വർഗീസിന്റെ കൃഷിയിടത്തിൽ നിന്ന‍‍ു കാർഷികോൽപ്പന്നങ്ങൾ കൊള്ളയടിച്ച‍‍ു. 200ൽപരം കവുങ്ങിലെ അടയ്ക്ക തെങ്ങിൽ നിന്ന‍‍ു തേങ്ങ, കൊക്കോ ചെടിയിൽ നിന്ന‍‍ു കായ…

വികസനത്തിന്‍റെ പേരിൽ കോടികൾ മുടക്കി; പക്ഷേ മഴ പെയ്താൽ കുട ചൂടേണ്ടി വരും

കൊച്ചി: വികസനത്തിന്‍റെ പേരിൽ കോടിക്കണക്കിന് രൂപ മുതൽമുടക്കുമ്പോഴും തൃക്കാക്കരയിൽ പദ്ധതി നിർവ്വഹണം ഒരു പ്രഹസനമാണ്. പലഘട്ടങ്ങളിലായി കോടിക്കണക്കിന് രൂപ മുതൽ മുടക്കിയാണ് കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി നഗരസഭ…

‘സുഭിക്ഷകേരളം’ പദ്ധതിയുടെ ഭാ​ഗമായ നെൽക്കൃഷിയുടെ വിളവെടുത്തു

കൊച്ചി: ‘സുഭിക്ഷകേരളം’ – ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാ​ഗമായി കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറിഞ്ഞി വെങ്കിട പാടശേഖരത്തിലെ ഒരേക്കർ സ്ഥലത്ത് ചെയ്ത നെൽക്കൃഷിയുടെ വിളവെടുത്തു. കൊയ്‌ത്തുത്സവം പി…

കടലിൽ മുങ്ങിത്താണ കുട്ടികൾക്ക്‌ രക്ഷകരായത് മത്സ്യത്തൊഴിലാളികൾ

വൈപ്പിൻ: വളപ്പ് കടലിൽ മുങ്ങിത്താണ കുട്ടികളെ രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികൾ. പറമ്പാടി രഘു, പുളിയനാർപറമ്പിൽ സതീഷ് എന്നിവരാണ്‌ രക്ഷകരായത്‌.  പകൽ മൂന്നോടെ കടൽത്തീരത്തെത്തിയപ്പോഴാണ് കുട്ടികളുടെ കരച്ചിൽ കേട്ടത്. തീരത്തുണ്ടായിരുന്ന…

സ്‌റ്റേഷനുകളെ വാണിജ്യ കേന്ദ്രമാക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: കൂടുതൽ ആകർഷകമായ വാടകനിരക്കും വ്യവസ്ഥകളും പ്രഖ്യാപിച്ച്‌ മെട്രോ സ്‌റ്റേഷനുകളെ ഒന്നാംകിട വാണിജ്യകേന്ദ്രമാക്കാനൊരുങ്ങി കൊച്ചി മെട്രോ റെയിൽ കോർപറേഷൻ (കെഎംആർഎൽ).  മെട്രോയിലേക്ക്‌ കൂടുതൽ യാത്രക്കാരെ ആകർഷിക്കലും അതുവഴി…