Sun. Jan 19th, 2025

Tag: Eranakulam

കെബിപിഎസ് അച്ചടി യന്ത്ര നവീകരണം; ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം

കൊച്ചി: കെബിപിഎസ് പഴയ അച്ചടി യന്ത്രം നവീകരിക്കാൻ നൽകിയതിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം. 82 ലക്ഷം രൂപ മുൻകൂറായി നൽകി മൂന്ന് വർഷത്തിന് ശേഷമാണ് കരാറെടുത്ത കമ്പനി…

തോടുകൾ നവീകരിക്കുന്നു; മാലിന്യം തള്ളിയാൽ പിടിവീഴും

കൊച്ചി: നഗരത്തിലെ തോടുകളുടെ നവീകരണം ഇന്ന് തുടങ്ങും. പണ്ടാരച്ചിറ തോടിന്റെ സാന്തോം കോളനി പരിസരത്ത്  മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും. നഗരത്തിലെ 30 പ്രധാന തോടുകളിലെ…

തൃക്കാക്കര പണക്കിഴി വിവാദം; അധ്യക്ഷയ്ക്കെതിരെ കൊണ്ടുവന്ന അവിശ്വാസം തള്ളി

കാക്കനാട്∙ പണക്കിഴി വിവാദത്തെ തുടർന്നു തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളി. അവിശ്വാസം ചർച്ച ചെയ്യാനാവശ്യമായ ക്വോറം തികയാതിരുന്നതിനാലാണിത്. മേഖല മുനിസിപ്പൽ…

ടിക്കറ്റ്‌ നിരക്കുകൾ കുറയ്ക്കാനൊരുങ്ങി കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോ ടിക്കറ്റ്‌ നിരക്കുകൾ ഉടൻ കുറയ്‌ക്കുമെന്ന്‌ കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ. കൂടുതൽ യാത്രക്കാരെ ആകർഷിച്ച്‌ മെട്രോയെ ജനകീയമാക്കാനും വരുമാനം വർധിപ്പിക്കാനുമാണ്‌ നിരക്കുകൾ കുറയ്‌ക്കുന്നത്‌.…

വാഹനങ്ങൾ സ്വന്തം ഇഷ്ടത്തിന്‌ പാർക്ക്‌ ചെയ്‌ത് നിയമം ലംഘിക്കുന്നവർക്ക് പണി വീട്ടിലെത്തും

കൊച്ചി: തലങ്ങും വിലങ്ങും പാഞ്ഞും വാഹനങ്ങൾ സ്വന്തം ഇഷ്ടത്തിന്‌ പാർക്ക്‌ ചെയ്‌തും നിയമം ലംഘിക്കുന്നവർക്കുള്ള പണി ഇനി വീട്ടിലെത്തും. കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ വന്നതോടെ നഗരത്തിലെ തിരക്കും…

തൃക്കാക്കര നഗരസഭാ അവിശ്വാസപ്രമേയം; കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ നാളെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്. അവിശ്വാസം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി…

റോഡുകളിൽ ബസുകൾക്കു മുൻഗണന വരുന്നു; സിഗ്നലുകളിൽ കാത്തുനിൽക്കേണ്ട

കൊച്ചി ∙ റോഡുകളിൽ ബസുകൾക്കു മുൻഗണന വരുന്നു. കൊച്ചി മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി നടപ്പാക്കുന്ന ബസ് റൂട്ട് പുനഃക്രമീകരണത്തിലെ പ്രധാന നിർദേശങ്ങളിലൊന്നു ബസുകൾക്കു റോഡിൽ പ്രത്യേക പരിഗണന…

തൃക്കാക്കര അവിശ്വാസം; യുഡിഎഫ് തന്ത്രംപാളുന്നു, അഞ്ചുപേർ വിപ്പ് കെെപ്പറ്റിയില്ല

കാക്കനാട്: തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയത്തെ നേരിടാനുള്ള യുഡിഎഫ് തന്ത്രംപാളുന്നു. ചർച്ചയിൽനിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി നൽകിയ വിപ്പ് അഞ്ചുപേർ കൈപ്പറ്റിയില്ല. വി ഡി സുരേഷ്, രാധാമണിപിള്ള,…

ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ യുവതികളിൽ രണ്ടുപേരെ കോഴിക്കോട് കണ്ടെത്തി

കൊച്ചി: എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കോഴിക്കോട് നിന്നും പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കൽ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റിയെന്ന്…

വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് മോഷണം; ഒരാൾ പിടിയിൽ

മൂവാറ്റുപുഴ∙ വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന സംഘത്തിലെ ഒരാളെ വർക്‌ഷോപ് ജീവനക്കാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചു. മറയൂർ സ്വദേശി സതീശൻ(49) ആണ് പിടിയിലായത്.  ഞായറാഴ്ച രണ്ടരയോടെയാണ്…