Thu. Dec 19th, 2024

Tag: Eranakulam

മോൻസനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് മേധാവി, ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: കേരളത്തെയാകെ ഞെട്ടിച്ച വമ്പൻ തട്ടിപ്പിന്‍റെ വിവരങ്ങളാണ് മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. തട്ടിപ്പിന്‍റെ പുതിയ പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ ക്രൈംബ്രാഞ്ചിന് പിന്നാലെ മോൻസൻ…

എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി; സസ്‌പെൻഷൻ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ എറണാകുളത്ത്  സിപിഎമ്മിൽ  കടുത്ത നടപടി. ജില്ലാ നേതൃത്വം തരംതാഴ്ത്തിയ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ ഉൾപ്പടെ 12 പേരെ സംസ്ഥാന നേതാക്കൾ ഇടപെട്ട്…

എറണാകുളത്തെ ലാബുകളില്‍ ആൻറിജന്‍ ടെസ്​റ്റിന് കർശന നിരോധനം

കൊച്ചി: ജില്ലയിലെ സർക്കാർ, സ്വകാര്യ ലബോറട്ടറികളിൽ കോവിഡ് ആന്റിജൻ പരിശോധന നിരോധിച്ച് കലക്ടർ ജാഫർ മാലിക്‌ ഉത്തരവിറക്കി. 90 ശതമാനംപേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ച സാഹചര്യത്തിലാണ് ഉത്തരവ്.…

മോൻസൻ മാവുങ്കൽ തട്ടിപ്പ് നടത്തിയത് വ്യാജ ബാങ്ക് രേഖകൾ ഉപയോഗിച്ച്

കൊച്ചി: പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ തട്ടിപ്പിന് ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകൾ പുറത്ത്. ലണ്ടനിൽ നിന്ന് പണം എത്തി എന്ന്…

ബീച്ചുകളിലെ സന്ദർശകരുടെ കുളി; അപകട സാധ്യത വർദ്ധിപ്പിക്കുന്നു

വൈപ്പിൻ∙ ചെറായി അടക്കമുള്ള ബീച്ചുകളിലെത്തുന്ന സന്ദർശകരിൽ പലരും കടലിലിറങ്ങുന്ന കാര്യത്തിൽ പലപ്പോഴും പരിധി ലംഘിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. പ്രധാന ബീച്ചിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടും മാറി കുളിക്കാനിറങ്ങുന്നതാണു പലപ്പോഴും…

മത്സ്യ പ്രേമികൾക്കിടയിൽ താരമായി ക്ലാത്തി മീൻ; വില കിലോഗ്രാമിന് 80 മുതൽ 120 രൂപ വരെ

വൈപ്പിൻ∙ തീൻ മേശകൾക്ക് അത്ര പരിചിതമല്ലാത്ത ക്ലാത്തി മീൻ മത്സ്യ പ്രേമികൾക്കിടയിൽ സ്ഥാനം നേടിത്തുടങ്ങുന്നു. അടുത്തകാലത്തായി   മത്സ്യബന്ധന ബോട്ടുകൾക്കു കൂടുതലായി ലഭിക്കുന്നതും കടുപ്പമേറിയ തൊലി നീക്കി വിൽപനയ്ക്കെത്തുന്നതുമാണ് …

പുരാവസ്തു വിൽപ്പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്; മോൻസൻ മാവുങ്കൽ റിമാൻഡിൽ

കൊച്ചി: പുരാവസ്തുവിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ക്രൈംബ്രാഞ്ചിന്റെ പിടിയിലായ മോൻസൻ മാവുങ്കലിനെ കോടതി റിമാൻസ് ചെയ്തു. അടുത്തമാസം 6 വരെയാണ് എറണാകുളം അഡിഷണൽ സെ‌ഷൻസ്…

ഓൺലൈൻ തട്ടിപ്പ്; പൊലീസ്‌ ഇടപെടലിൽ വിദ്യാർത്ഥിനിക്ക് പണം തിരികെ കിട്ടി

ആലുവ: ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ 1,14,000 രൂപ പൊലീസ്‌ ഇടപെടലിൽ എൻജിനിയറിങ്‌ വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി. ഓൺലൈൻ വ്യാപാര സൈറ്റായ ആമസോൺ വഴി ജൂണിലാണ്‌ പറവൂർ സ്വദേശിനി…

അസിസ്റ്റന്റ് കമാൻഡന്റ് ചമഞ്ഞ്‌ ജോലിതട്ടിപ്പ്‌; യുവാവ്‌ പിടിയിൽ

തൃപ്പൂണിത്തുറ ∙ കോസ്റ്റ് ഗാർഡ് അസിസ്റ്റന്റ് കമൻഡാന്റ് ചമഞ്ഞു യുവാക്കളിൽ നിന്ന് 6 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത മലപ്പുറം കൈനോട് പിലാക്കൽ വീട്ടിൽ അമീർ സുഫിയാനെ (25)…