Wed. Jan 22nd, 2025

Tag: enter

അ​ജ്​​മാ​നി​ൽ സ​ര്‍ക്കാർ കാര്യാലയങ്ങളില്‍ പ്രവേശിക്കാൻ കൊവിഡ്‌ ഫ​ലം നി​ർബന്ധം

അ​ജ്മാ​ൻ: അ​ജ്മാ​നി​ലെ സ​ര്‍ക്കാ​ര്‍ കാ​ര്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ നെ​ഗ​റ്റി​വ് പിസിആ​ർ‌ ഫ​ലം നി​ര്‍ബ​ന്ധ​മാ​ക്കി. അ​ജ്മാ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി പു​റ​പ്പെ​ടു​വി​ച്ച പു​തി​യ മാ​ർ​ഗ​​ങ്ങ​ൾ അ​നു​സ​രി​ച്ച് സ്പീ​ഡ് വെ​ഹി​ക്​​ൾ ടെ​സ്​​റ്റി​ങ്​ സെൻറ​റി​ലെ…

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷകര്‍;ബാരിക്കേഡുകള്‍ തുറക്കും ദല്‍ഹിയില്‍ പ്രവേശിക്കും

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷക സംഘടനകള്‍. റാലി നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി ധാരണയിലെത്തിയെന്നും കര്‍ഷകര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലെ…

രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങണം എന്ന ആവശ്യവുമായി ആരാധകർ

രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമന്നാവശ്യപ്പെട്ടു ചെന്നൈയില്‍ രജനി ആരാധകരുടെ വമ്പന്‍ സമരം. ആയിരത്തിലധികം മക്കള്‍ മന്‍ഡ്രം പ്രവര്‌ത്തകരാണ് നിരാഹാര സമരത്തില്‍ പങ്കെടുത്തത്. രജനിക്കുവേണ്ടി ജീവന്‍ വരെ നല്‍കാന്‍ തയാറായിരുന്ന…