Mon. Dec 23rd, 2024

Tag: embassy

ഇന്ത്യൻ നഴ്സ്മാർ വിമാനത്താവളത്തിൽ കുടുങ്ങി,എംബസിയും സാമൂഹ്യപ്രവർത്തകരും തുണയായി

റി​യാ​ദ്: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ റി​ക്രൂ​ട്ട്​ ചെ​യ്യ​പ്പെ​ട്ട്​ സൗ​ദി​യി​ലെ​ത്തി​യ ന​ഴ്​​സു​മാ​രി​ൽ കു​റ​ച്ചു​പേ​ർ യ​ഥാ​സ​മ​യം യാ​ത്രാ​സൗ​കര്യം കി​ട്ടാ​ത്ത​തി​നാ​ൽ റി​യാ​ദ്​ വിമാനത്താവളത്തിൽ കു​ടു​ങ്ങി. സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ രാ​ജ്യ​ത്തെ വി​വി​ധ ഭാഗ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക്​…