Wed. Dec 18th, 2024

Tag: Electoral bond

ഇലക്ടറൽ ബോണ്ട് വഴി പണം തട്ടിയെടുത്തു; മന്ത്രി നിർമല സീതാരാമനെതിരെ കേസ്

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ബംഗളൂരു കോടതി. ആദർശ് അയ്യർ എന്ന അഭിഭാഷകൻ നൽകിയ പരാതിയുടെ…

മോദിയുടെ ‘ഇലക്ടറൽ ബോണ്ട്’, മലയാളത്തിൽ ‘കൊള്ളയടിക്കൽ’; രാഹുൽ ഗാന്ധി

കോഴിക്കോട്: മോദിയുടെ ഇലക്ടറൽ ബോണ്ടിനെ മലയാളത്തിലെ ‘കൊള്ളയടിക്കൽ’ എന്ന പദം ഉപയോഗിച്ച് പരിഹസിച്ച് കോൺഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി. കോഴിക്കോട് കൊടിയത്തൂരിൽ നടത്തിയ…

കമ്പനികളിലൂടെ സംഭാവന സ്വീകരിച്ചിട്ടുണ്ട്, ഇലക്ടറല്‍ ബോണ്ടിലൂടെയല്ല: സീതാറാം യെച്ചൂരി

ന്യൂഡൽഹി: ഇലക്ടറല്‍ ബോണ്ടിലൂടെ സംഭവാന സ്വീകരിച്ചിട്ടില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ കമ്പനികളില്‍ നിന്ന് സംഭാവന സ്വീകരിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കഴിഞ്ഞ ദിവസം…

ഇലക്ടറൽ ബോണ്ട്: എസ്ബിഐക്ക് കമ്മീഷനായി കിട്ടിയത് 10.68 കോടി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വഴി സർക്കാരിൽ നിന്നും 10.68 കോടി രൂപ എസ്ബിഐ കമ്മീഷനായി കൈപ്പറ്റിയെന്ന് വിവരാവകാശ രേഖകൾ. 2018 മുതൽ 2024 വരെയുള്ള ഇലക്ടറൽ ബോണ്ടുകളുടെ…

ആർബിഐയുടെ അറിവോടെ ബിജെപിക്ക് 60 കോടി രൂപ ഇലക്ടറൽ ബോണ്ട് നൽകി കൊടക് ഗ്രൂപ്പ്

ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ കൂട്ടത്തിൽ ഇടം പിടിച്ച അപൂർവ്വം ബാങ്കർമാരിൽ ഒരാളായിരുന്നു ഉദയ് കൊടക്. തൻ്റെ ബാങ്കിലെ ഓഹരി, കേന്ദ്രം നിശ്ചയിച്ചിരുന്ന വിഹിതത്തിൽ കൂടുതലാണെന്ന കാരണത്താൽ ഇന്ത്യയിലെ…

ഇലക്ടറൽ ബോണ്ട്; ഫാർമസ്യൂട്ടിക്കൽ കമ്പനികൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ചത് 945 കോടി

കൊവിഡ് മഹാമാരിയുടെ സമയത്ത് ഏറ്റവും കൂടുതൽ വിറ്റുപോയ ഡോളോ-650 എന്ന മരുന്നിൻ്റെ ഉത്പാദകരാണ് മൈക്രോ ലാബ് ലിമിറ്റഡ്. കർണാടക ആസ്ഥാനമായുള്ള ഈ ഫാർമസ്യൂട്ടിക്കൽ കമ്പനി ഇലക്ടറൽ ബോണ്ട് വഴി…

ഡൽഹി മദ്യനയ അഴിമതി; പണം മുഴുവൻ ലഭിച്ചത് ബിജെപിക്ക്, രേഖകൾ പുറത്തുവിട്ട് എഎപി

ഡൽഹി മദ്യനയക്കേസിൽ  പണം മുഴുവൻ ലഭിച്ചത് ബിജെപിക്കെന്ന് വ്യക്തമാക്കി എഎപി. മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത് ബിജെപിക്ക് ഇല്കടറല്‍ ബോണ്ട് വഴി…

അദാനിയുമായി ബന്ധമുള്ള കമ്പനികള്‍ വാങ്ങിയത് 55.4 കോടിയുടെ ബോണ്ടുകള്‍

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട ആല്‍ഫാ ന്യൂമറിക് കോഡുകളും ബോണ്ട് നമ്പറുകളും എസ്ബിഐ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഇതോടുകൂടി ബോണ്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. അതിൽ…

ഇലക്ടറൽ ബോണ്ട് ; മുഴുവൻ വിവരങ്ങളും കൈമാറി എസ്ബിഐ

ഇലക്ടറൽ ബോണ്ടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇലക്ഷൻ കമ്മീഷന് കൈമാറി എസ്ബിഐ. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുൻപായി ഇലക്ടറൽ ബോണ്ട് സംബന്ധിച്ച മുഴുവൻ വിവരങ്ങളും നൽകണമെന്ന് എസ്ബിഐക്ക്…

ഇലക്ടറൽ ബോണ്ട്: സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിലെ പ്രതി നൽകിയത് 20 കോടി

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട്‌ നൽകിയവരുടെ പട്ടികയിൽ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസിലെ പ്രതി വിമൽ പട്നിയും. വിമൽ പട്നിയുടെ ഉടമസ്ഥതയിലുള്ള വണ്ടർ സിമന്റ് കമ്പനി 20 കോടി…