Mon. Dec 23rd, 2024

Tag: Election2021

കമല്‍ ഹസൻ്റെ മക്കള്‍ നീതി മയ്യം തമിഴ്നാട്ടില്‍ കളം പിടിക്കാനൊരുങ്ങുന്നു

തമിഴ്നാട്: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോൾ പ്രതീക്ഷയോടെ കമൽ ഹസന്‍റെ മക്കൾ നീതി മയ്യം. ജനപ്രിയ പദ്ധതികൾ ഉൾപ്പെടുത്തി പുറത്തിറക്കിയ പ്രകടന പത്രിക വോട്ടാകുമെന്നാണ് കമലിന്‍റെ…

“കോലീബി” വിലകുറഞ്ഞ രാഷ്ട്രീയ ആക്ഷേപം; ശബരിമല യുഡിഎഫ് തിരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ കോലീബി ആക്ഷേപം ഉന്നയിക്കുന്നത് വിലകുറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ ഭാഗമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയന് വഷയദാരിദ്ര്യം…

പാർട്ടി വിടുന്നതിനെ കുറിച്ച്​ ആലോചിച്ചിട്ടില്ല; യുഡിഎഫ്​ തോറ്റാൽ കോൺഗ്രസിന് ക്ഷീണമാകും

തിരുവനന്തപുരം: പാർട്ടി വിടുന്നതിനെ കുറിച്ച്​ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന്​ കെപിസിസി വർക്കിങ്​ പ്രസിഡന്‍റ്​ കെസുധാകരൻ. അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്നതാണ്​ കേരളത്തിലെ രീതി. ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ്…

ബിജെപിക്ക് സർക്കാറുണ്ടാക്കാന്‍ സിപിഎം എംഎല്‍എമാര്‍ പിന്തുണക്കും: എം ടി രമേശ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല സിപിഎം നേതാക്കളും ബിജെപിയിലേക്ക് വരുമെന്ന് ബിജെപി നേതാവ് എം ടി രമേശ്. ഇതിനകം പല സിപിഎം നേതാക്കളും നേതാക്കളും ബിജെപി സ്ഥാനാർത്ഥികളായല്ലോയെന്നും…

സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നു’: കെ സി വേണുഗോപാൽ

തിരുവനന്തപുരം: സുധാകരൻ്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി കെ സി വേണുഗോപാൽ. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന ഘടകത്തിൻ്റെ തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.…

ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി

കൊച്ചി: ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.…

അധികാരത്തിലെത്തിയാൽ കിഫ്ബി ഉടച്ച് വാർക്കുമെന്നും, പിരിച്ചുവിടാനാകില്ലെന്നും വി ഡി സതീശൻ

കൊച്ചി: യുഡിഎഫ് അധികാരത്തിൽ വന്നാൽ കിഫ്ബി ഉടച്ചു വാർക്കുമെന്ന് വി ഡി സതീശൻ. കിഫ്ബി പിരിച്ചുവിടാനാകില്ലെന്ന് പറഞ്ഞ സതീശൻ അടുത്ത സർക്കാരിൻ്റെ തലയിലേക്ക് 58000 കോടി രൂപയുടെ…

ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് കെ ടി ജലീൽ

തവനൂർ: ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ലെന്ന് തവനൂർ എൽഡിഎഫ് സ്ഥാനാർഥി കെടി ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ടതല്ല. ഓരോ പൊതുപ്രവർത്തകനും കാലങ്ങളായി ചെയ്തു വരുന്നതാണ് ജീവകാരുണ്യ…