Mon. Dec 23rd, 2024

Tag: Election

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇ ഡി വിളിച്ചാല്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്ക്

അരൂര്‍: തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചാല്‍ പോകില്ലെന്ന് വ്യക്തമാക്കി മന്ത്രി തോമസ് ഐസക്ക്. അരൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ പൂച്ചാക്കലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

നൂര്‍ബിന റഷീദിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ ലീഗില്‍ പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ മണ്ഡലം കമ്മിറ്റി

കോഴിക്കോട്: കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അഡ്വ നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി. നൂര്‍ബിന റഷീദിന് സ്ഥാനാര്‍ത്ഥിത്വം നല്‍കരുതെന്ന് കമ്മിറ്റി നേതാക്കള്‍…

കേരളത്തിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്; 19 വരെ പത്രിക നൽകാം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണവും ഇതോടെ തുടങ്ങും. 19വരെ പത്രിക നൽകാം. 20ന് സൂക്ഷ്മ പരിശോധന. 22വരെ പത്രിക പിൻവലിക്കാം. നാമനിർദ്ദേശപത്രികാ…

കേരളാ കോൺഗ്രസുമായി പ്രശ്നങ്ങളില്ലെന്ന് കാനം രാജേന്ദ്രൻ

കണ്ണൂര്‍: സീറ്റ് വിഭജനത്തിൽ മുന്നണിക്കകത്ത് അതൃപ്തിയുണ്ടെന്ന വാര്‍ത്തകൾക്കിടെ കേരളാ കോൺഗ്രസിനോടുള്ള നിലപാട് വ്യക്തമാക്കി സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളാ കോൺഗ്രസുമായി സിപിഐക്ക് പ്രശ്നങ്ങളൊന്നും ഇല്ല.…

പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി; നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി

കോട്ടയം: നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി വിടാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ലെന്നാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചു. രമേശ്…

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ച് മുല്ലപ്പള്ളി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉറപ്പിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം തിരുവനന്തപുരത്ത് വ്യക്തമാക്കിയതാണെന്നും നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ…

രാഷ്ട്രീയ നിലപാടുണ്ട്; മത്സരിക്കാനില്ലെന്ന് മമ്മൂട്ടി

കൃത്യമായ രാഷ്ട്രീയ നിലപാടുണ്ടെന്ന് നടന്‍ മമ്മൂട്ടി. പക്ഷേ മത്സര രംഗത്തേക്കില്ല. ആരും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. തൻ്റെ ഏറ്റവും വലിയ രാഷ്ട്രീയം തൊഴില്‍ തന്നെയാണെന്നും മമ്മൂട്ടി പറഞ്ഞു.…

ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്നു മുതൽ

കണ്ണൂർ: ഇടതു മുന്നണിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധർമടം മണ്ഡലത്തിൽ നിന്നു തുടങ്ങും. ‘പടയൊരുക്കം’ എന്നാണു പ്രചാരണത്തിനു പേരിട്ടിരിക്കുന്നത്. ഇന്നു 3ന്…

തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ‘ജയരാജ’ ത്രയത്തിലെ ആരും അങ്കത്തിനില്ല

കണ്ണൂർ: മൂന്നര പതിറ്റാണ്ടിന് ശേഷം സിപിഎമ്മിലെ ജയരാജത്രയത്തിൽ ആരുമങ്കത്തിനില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. മന്ത്രി ഇപിജയരാജൻ മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പിച്ചവരും പി ജയരാജന് സീറ്റ് നൽകിയേക്കുമെന്ന് പ്രതീക്ഷയുള്ളവരും…

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ പുറത്തിറങ്ങി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉത്തരവ് പുറത്തിറങ്ങി. സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി പിവിസി, പ്ലാസ്റ്റിക്, നൈലോണ്‍, പോളിസ്റ്റര്‍ ഇവയില്‍ തീര്‍ത്ത ഫ്‌ലക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍…