Tue. Apr 29th, 2025

Tag: Election Song

“ഭാരത ഭാഗ്യ വിധാതാ” കേരളത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പ് ഗീതം പ്രകാശനം ചെയ്തു

കേരളത്തിന്റെ സ്വന്തം തിരഞ്ഞെടുപ്പ് ഗീതത്തിന്റെ സി.ഡി. പ്രകാശനം ചെയ്തു. പ്രശസ്ത മലയാളം പിന്നണി ഗായികയായ കെ.എസ്. ചിത്രയാണ് ആലാപനം നിർവഹിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് തിരഞ്ഞെടുപ്പിന് വേണ്ടി കേരളത്തിൽ…