നിയമസഭ തിരഞ്ഞെടുപ്പ്; മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുന്നേറ്റം, ഝാര്‍ഖണ്ഡില്‍ ഇഞ്ചോടിഞ്ച്
മുംബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍ഡിഎ മുന്നേറ്റം. ഝാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ചാണ് മത്സരം. മഹാരാഷ്ട്രയില്‍ 288ഉം ഝാര്‍ഖണ്ഡില്‍ 81ഉം…