Wed. Dec 18th, 2024

Tag: ED

സൗബിന്‍ ഷാഹിറിന്റെ പറവ ഫിലിംസില്‍ ഇഡി റെയ്ഡ്

  കൊച്ചി: നടന്‍ സൗബിന്‍ ഷാഹിറിന്റെ ചലച്ചിത്ര നിര്‍മാണ കമ്പനി പറവ ഫിലിംസിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനാണ് റെയ്ഡെന്നാണ് സൂചന.…

മദ്യനയക്കേസ്; കൈലാഷ് ഗഹ്‌ലോതിന് ഇ ഡി സമന്‍സ്

ന്യൂഡല്‍ഹി: ഡൽഹി ഗതാഗത മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗഹ്‌ലോതിന് സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ…

ബിജെപിയെ വെല്ലുവിളിച്ച് കെജ്‌രിവാൾ; രണ്ടാമത്തെ ഉത്തരവിറക്കി

ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ കസ്റ്റഡിയിലിരുന്ന് രണ്ടാമത്തെ ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആരോഗ്യ വകുപ്പിനാണ് കെജ്‌രിവാൾ രണ്ടാമത്തെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മൊഹല്ല ക്ലിനിക്കുകളിലെ പ്രശ്നം…

കസ്റ്റഡിയിലിരിക്കെ കെജ്‌രിവാളിന്‍റെ ഉത്തരവില്‍ ഇഡി അന്വേഷണം

ന്യൂഡല്‍ഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറത്തിറക്കിയ ഉത്തരവിൽ അന്വേഷണം നടത്തും. വിഷയത്തിൽ ഡൽഹി മന്ത്രി അതിഷി മർലേനയെ ഇഡി ചോദ്യം…

സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. അരവിന്ദ് കെജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് ഹര്‍ജി പിൻവലിക്കുന്നതായി സുപ്രീം…

പ്രതിപക്ഷത്തെ വേട്ടയാടുന്ന ED

അഴിമതി ആരോപണങ്ങൾ ശക്തമായുണ്ടായിരുന്ന അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയ്‌ക്കും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും എതിരെയുള്ള സമാനമായ സാമ്പത്തിക തട്ടിപ്പ് കേസുകൾ മരവിപ്പിക്കുകയാണ് ഇപ്പോൾ…

ബിബിസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇഡി

വിദേശ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ബിബിസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇഡി. ജീവനക്കാരോട് ഇഡി നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നേരത്തെ ബിബിസിയുടെ മുംബൈയിലെയും ഡൽഹിയിലെയും…

ഇ ഡിക്കെതിരെ ആരോപണവുമായി തേജസ്വി യാദവ്

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പ്രതിഷേധവുമായി തേജസ്വി യാദവ്. തന്റെ വസതിയിൽ നിന്ന് 600 കോടി അഴിമതിയുടെ തെളിവുകൾ കണ്ടെടുത്തുവെന്ന വാദം തെറ്റാണെന്നും തന്റെ സഹോദരിമാരുടെ സ്വർണം അഴിച്ചുവാങ്ങി പ്രദർശിപ്പിച്ചതാണെന്നും …

സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി

തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ സി എം രവീന്ദ്രൻ ഇ ഡി ക്കു മുന്നിൽ ഹാജരായി. സി എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും…

മനീഷ് സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി

മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. മൂന്ന് ദിവസം കൂടി സിസോദിയയെ കസ്റ്റഡിയില്‍ നല്‍കണമെന്നായിരുന്നു സി ബി ഐയുടെ…