Sun. Dec 22nd, 2024

Tag: earthquake

വയനാട് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും; ഭൂമികുലുക്കമെന്ന് സംശയം

കൽപ്പറ്റ: വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാർ. ഭൂമികുലുക്കമെന്ന് സംശയം.  റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ…

തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം

  തൃശൂര്‍: തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് പ്രകമ്പനമുണ്ടായത്. തൃശൂര്‍ ജില്ലയിലെ കുന്ദംകുളം, കാണിപ്പയ്യൂര്‍, ആനയ്ക്കല്‍, വേലൂര്‍, എരുമപ്പെട്ടി പ്രദേശങ്ങളിലും പാലക്കാട്…

റഷ്യയില്‍ ഭൂചലനം; ആളപായമില്ലെന്ന് റഷ്യന്‍ അടിയന്തരകാര്യ മന്ത്രാലയം

മോസ്‌കോ: റഷ്യയുടെ കിഴക്കന്‍ തീരത്ത് ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.9 രേഖപ്പെടുത്തി. എന്നാല്‍ ഇത് സുനാമി അല്ലെന്നും ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും റഷ്യന്‍ അടിയന്തരകാര്യ മന്ത്രാലയം…

ഭൂചലനം: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് മരണം

ഇന്നലെയുണ്ടായ ഭൂകമ്പത്തിൽ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. മുന്നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.…

ന്യൂസിലാൻഡിൽ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി

ന്യൂസിലാൻഡിൽ ഭൂകമ്പം. ന്യൂസിലൻഡിലെ കെർമാഡെക് ദ്വീപിൽ റിക്റ്റർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെയാണ് ഭൂകമ്പം. 10 കിലോ മീറ്റർ താഴ്ചയിലാണ്…

അഴിമതി: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട് 184 പേര്‍ അറസ്റ്റില്‍

അങ്കാറ: തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് 184 പേര്‍ അറസ്റ്റില്‍. കെട്ടിട നിര്‍മ്മാണത്തില്‍ അഴിമതി കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനിയും കൂടുതല്‍ അറസ്റ്റുകള്‍…

A 2-month-old baby was rescued 128 hours after the earthquake

ഭൂകമ്പത്തിന് 128 മണിക്കൂറിനുശേഷം 2 മാസം പ്രായമായ കുഞ്ഞിനെ രക്ഷപ്പെടുത്തി

ഇസ്താംബൂള്‍: ഭൂകമ്പം നാശം വിതച്ച തുര്‍ക്കിയില്‍ 128 മണിക്കൂറിന് ശേഷം രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി. ഹതായില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.…

turkey syria earrthquake

തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 55,000 കവിയുമന്ന് യു.എന്‍

അങ്കാറ: തുര്‍ക്കി-സിറിയന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം  33,000 കടന്നു. തുര്‍ക്കിയിലും സിറിയയിലുമായി 2.6 കോടി ജനങ്ങളെയാണ് ഭൂകമ്പം ദുരിതത്തിലാക്കിത്. ആകെ മരണസംഖ്യ 55,000 കവിയുമന്ന് യു.എന്‍ ദുരിതാശ്വാസ…

ഇന്തോനേഷ്യയില്‍ ഭൂചലനം

ഇന്തോനേഷ്യയിലെ തനിമ്പാര്‍ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇന്തോനേഷ്യയ്ക്കും കിഴക്കന്‍ ടിമോറിനും…

ഡല്‍ഹിയില്‍ ഭൂചലനം

ഡല്‍ഹിയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹിയിലും സമീപ മേഖലകളിലും ഭൂചലനം ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രകാരം റിക്ടര്‍ സ്‌കെയിലില്‍…