Mon. Dec 23rd, 2024

Tag: Donate

ശ്മശാനത്തില്‍ സംസ്‌കാരങ്ങള്‍ക്കായി വിറകുകള്‍ നല്‍കി ഗുജറാത്തിലെ മുസ്‌ലീങ്ങള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ കെഷോദ് മുനിസിപ്പാലിറ്റി ശ്മശാനത്തിലേക്ക് സംസ്‌കാരത്തിനായി വിറകുകള്‍ എത്തിച്ച് മുസ്‌ലീങ്ങള്‍. കൊവിഡ് വ്യാപനത്തിനിടെ സംസ്‌കാരങ്ങളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. മൂന്ന് ട്രാക്ടര്‍ ട്രോളികളിലായാണ് വിറകുകള്‍ എത്തിച്ചത്.…

ഓക്‌സിജന്‍ എത്തിച്ച വകയിലുള്ള 85 ലക്ഷം രൂപ എനിക്ക് വേണ്ട, റമദാന്‍ മാസത്തിലെ സക്കാത്താണത്: പ്യാരെ ഖാന്‍

നാഗ്പൂര്‍: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയും ഓക്‌സിജന് വേണ്ടി വിവിധ സംസ്ഥാനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യുന്ന അവസരത്തില്‍ 85 ലക്ഷം രൂപ സ്വന്തം കയ്യില്‍ നിന്നും ചിലവിട്ട് 400…

ഇന്ത്യയ്ക്ക് 135 കോടിയുടെ സഹായവുമായി ഗൂഗിൾ

വാഷിങ്ടണ്‍: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഇന്ത്യയ്ക്ക് പിന്തുണയുമായി ഗൂഗിള്‍. ഓക്സിജനും പരിശോധന കിറ്റുകളടക്കമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ അടിയന്തര സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്.…

യുഎഇയില്‍ അര ലക്ഷത്തോളം പേർക്ക് സഹായധനം നൽകി ഫിലിപ്പീൻസ്

ദുബായ്: കൊവിഡ് കാലത്ത് ദുബായിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരൻമാർക്ക് സാമ്പത്തിക സഹായമൊരുക്കി ഫിലിപ്പൈൻസ് സർക്കാർ. യുഎഇയിലെ 26,600 ഫിലിപ്പിനോകളുടെ അക്കൗണ്ടിൽ 730 ദിർഹം വീതമാണ് സർക്കാർ നിക്ഷേപിച്ചത്.…

രാമക്ഷേത്ര നിര്‍മാണത്തിന് അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ക്ഷേത്ര നിര്‍മാണത്തിനായി രാജ്യവ്യാപകമായി സംഭാവന സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ ഉണ്ടാക്കിയ ട്രസ്റ്റിലേക്കാണ്…