മധ്യപ്രദേശിൽ കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് രണ്ട് മരണം; ഏഴ് പുതിയ കേസുകൾ
ഭോപാൽ: മധ്യപ്രദേശിൽ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് രണ്ടുപേർ മരിച്ചു. പുതുതായി ഏഴുപേർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവർ കൊവിഡ് വാക്സിൻ…