ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി ക്വാറന്റീനിൽ പ്രവേശിച്ചു
ഡൽഹി: ശാരീരിക അസ്വസ്ഥതകൾ നേരിട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വയം നീരീക്ഷണത്തിലേക്ക് മാറിയതായി റിപ്പോർട്ട്. അദ്ദേഹത്തിന് നേരിയ പനിയും തൊണ്ട വേദനയും ഉണ്ടെന്നും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് നീരീക്ഷണത്തിലേക്ക് മാറിയ കെജ്‌രിവാളിന്റെ കൊവിഡ് പരിശോധന നാളെ…