Sun. Feb 2nd, 2025

Tag: Death

കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്; 12000 കടന്ന് പ്രതിദിന കണക്ക്

ഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,193 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 67,…

സുഡാന്‍ സംഘര്‍ഷം: കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി

സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 270 ആയി. 2600 ലധികം പേര്‍ക്ക് പരിക്കേറ്റു. 24 മണിക്കൂര്‍ വെടി നിര്‍ത്തലിന് ധാരണയായെങ്കിലും പലയിടങ്ങളിലും…

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 12 മരണം, നിരവധിപ്പേര്‍ക്ക് പരിക്കേറ്റു

മഹാരാഷ്ട്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. റായ്ഗഡ് ജില്ലയിലെ ഖോപോളി മേഖലയിലാണ് അപകടമുണ്ടായത്. പൂനെയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സ്വകാര്യ…

യുവ കവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കോഴിക്കോട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടന്നായിരുന്നു മരണം. കാസര്‍കോട് പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപകനാണ്. 2005ല്‍…

ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റിനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

പാലക്കാട്: ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റിനെ കുത്തിക്കൊന്നു. ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്തിനെയാണണ് വെട്ടിക്കൊലപ്പെടുത്തിയത്. അയല്‍പക്കത്തെ വീട്ടിലെ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് സംഭവം. ശ്രീജിത്തിന്റെ…

adivasi-youth-viswanathan

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം; മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്.…

us

അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു

ജാക്സണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെയ്പ്പ്. വെടിവെയ്പ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. മിസിസ്സിപ്പിയിലെ ചെറിയ പട്ടണമായ അര്‍ക്കബട്ലയിലാണ് ആക്രമണമുണ്ടായത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൊലയാളിയായ പൊലീസ് പിടികൂടി. 52…

Equatorial Guinea in fear of unknown disease;

അജ്ഞാതരോഗത്തിന്റെ ഭീതിയില്‍ എക്വറ്റോറിയല്‍ ഗിനിയ; എട്ട് മരണം

മലാബോ: ആഫ്രിക്കന്‍ രാജ്യമായ എക്വറ്റോറിയല്‍ ഗിനിയയില്‍ അജ്ഞാതരോഗം റിപ്പോര്‍ട്ട് ചെയ്തു. രോഗത്തെ തുടര്‍ന്ന് എട്ട് പേര്‍ മരണപ്പെട്ടതായി ആരോഗ്യ മന്ത്രി മിതോഹ ഒന്‍ഡോ അയേകബ അറിയിച്ചു. 200…

സംവിധായിക നയന സൂര്യയുടെ മരണം; രേഖകള്‍ പരിശോധിച്ച് തുടങ്ങും

യുവ സിനിമ സംവിധായക നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ രേഖകള്‍ ഇന്ന് മുതല്‍ പരിശോധിച്ച് തുടങ്ങും. പുനരന്വേഷണം വേണോ വേണ്ടയോ എന്നറിയാന്‍ രേഖകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം…

പെലെയുടെ മരണത്തില്‍ ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഖാചരണം

ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മരണത്തെ തുടര്‍ന്ന് ബ്രസീലില്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെലെ വ്യാഴാഴ്ച അര്‍ധരാത്രിയാണ് മരിച്ചത്.…