Wed. Jan 22nd, 2025

Tag: Death

ഉത്തരാഖണ്ഡില്‍ നഴ്‌സിനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് യുപിയിൽ നിന്ന്

ലഖ്നൗ: ഉത്തരാഖണ്ഡില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സമാനമായ…

മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

  മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം. 2004ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ്…

ബാര്‍ബിക്യൂ അടുപ്പ് കെടുത്താതെ ഉറങ്ങി; വിഷവാതകം ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു

  കൊടൈക്കനാല്‍: കല്‍ക്കരി അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ച് കൊടൈക്കനാലില്‍ രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു. ബാര്‍ബിക്യൂ ചിക്കന്‍ തയ്യാറാക്കിയ ശേഷം കനല്‍ കെടുത്തിയിരുന്നില്ല. അതില്‍ നിന്നുള്ള പുക…

മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന്…

വയനാട് ദുരന്തം; മരണം 300 കടന്നു, ഇനിയും കണ്ടെത്താനുള്ളത് ഇരുന്നൂറിലേറെ പേരെ

കൽപ്പറ്റ: വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 316 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.  കാണാതായവരില്‍ 29 കുട്ടികളും ഉള്‍പ്പെടും. 96…

മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചത് 250 ലേറെ പേർ

കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 250 ലേറെ പേർ മരിച്ചതായി റിപ്പോർട്ട്. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തിരച്ചിലിനായി കരസേനയും നാവിക…

മുണ്ടക്കൈ ദുരന്തം; രക്ഷാപ്രവർത്തനം പുനരാരംഭിച്ചു, 98 പേരെ കാണാനില്ല 

കൽപ്പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.  മരിച്ചവരുടെ എണ്ണം 150 കടന്നതായാണ് റിപ്പോർട്ടുകൾ. 148 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഓരോ…

സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിലെ മുങ്ങി മരണം: സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും അറസ്റ്റില്‍

  ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ സ്ഥാപന ഉടമയും കോ ഓര്‍ഡിനേറ്ററും…

സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളംകയറി മരിച്ചവരില്‍ മലയാളിയും

  ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ഡല്‍ഹി പോലീസാണ് ഇക്കാര്യം…

സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

  ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ ഡല്‍ഹി…